ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍ജെഡിയില്‍ വന്ന് ലയിക്കാമെന്ന നിലപാടുമായി എം.വി ശ്രേയാംസ് കുമാര്‍
കോഴിക്കോട്:എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം. ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍ജെഡിയില്‍ വന്ന് ലയിക്കാമെന്നാണ് നിലപാട്. ചെറിയ പാര്‍ട്ടികള്‍ വലിയ പാര്‍ട്ടികളില്‍ ലയിക്കുന്നതാണ് രീതിയെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. ലയന ചര്‍ച്ചകളില്‍ അനൂകൂല നിലപാടുമായി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി രംഗത്ത് വന്നിരുന്നു. ലയനം Read More …
