ആറ് കിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍
അരീക്കോട്: ആറ് കിലോ കഞ്ചാവുമായി അരീക്കോട് വിലല്ലാ പുഴ സ്വദേശിയായ യുവാവിനെ അരീക്കോട് ടശ യുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ മുസ്തഫ. ഇയാളെ ചോദ്യം ചെയ്തതില്‍ നിരവധി തവണ ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതായി Read More …
