ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; ആക്രമണം അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീഷണി നിലനില്‍ക്കെ
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീഷണി മേഖലയില്‍ ഭീതി സൃഷ്ടിക്കുന്നതിനിടെയാണ് മിസൈല്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ സൗദി നഗരമായ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ഹൂതി ഭീകരര്‍ മിസൈലുകള്‍ തൊടുത്തത്. രണ്ട് മിസൈലുകളാണ് തൊടുത്തത്. എന്നാല്‍ അമേരിക്കന്‍ Read More …
