ഉത്തരാഖണ്ഡ് സന്ദര്‍ശനം അവസാനിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി അറിയിച്ച് മോദി
ന്യൂഡല്‍ഹി : രണ്ടു ദിവസം നീണ്ടു നിന്ന കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ അനുവദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തനിക്ക് തീര്‍ഥയാത്ര അനുവദിച്ചതിനാണു മോദി നന്ദി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അപലപിച്ചു. കേദാര്‍നാഥിലേത് നാടകമാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. Read More …
