‘എന്ത് ബാലിശമാണ് ഈ മനുഷ്യന്‍ പറയുന്നത്’, ശ്രീനിവാസനെ രൂക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തത് കൊണ്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൈവച്ചതെന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്ക്, ശ്രീനിവാസന്‍ പറയുന്നത് ബാലിശമാണെന്നും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടന്നിട്ടുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. കൗമുദി ടിവിയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്ത് ബാലിശമാണ് ഈ Read More …
