ക്ലിയറന്‍സ് നല്‍കിയില്ല; ഇന്ത്യക്കാരന്റെ മൃതദേഹം ദില്ലി വിമാനത്താവളത്തില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

അബുദാബി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനയാത്രക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങി. പന്ത്രണ്ട് മണിക്കൂറോളമാണ് മൃതദേഹം വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത്. ദില്ലി-മിലാന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര Read More …

മണ്‍സൂണ്‍പൂര്‍വ ശുചീകരണം നടക്കുമ്ബോഴും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ മാലിന്യം ചീഞ്ഞളിഞ്ഞ്

പട്ടാമ്പി: നഗരത്തില്‍ മണ്‍സൂണ്‍പൂര്‍വ ശുചീകരണം ഊര്‍ജിതമാകുമ്ബോഴും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ മാലിന്യംനീക്കല്‍ നടക്കുന്നില്ല. മഴയ്ക്കുമുമ്ബ് മാലിന്യം നീക്കിയില്ലെങ്കില്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ക്കിടവരുത്തുമെന്ന ഭീതിയുമുണ്ട്. നിലവില്‍ നഗരത്തിലെ വിവിധയിടങ്ങളിലെ മാലിന്യംനീക്കല്‍ നടന്നുവരികയാണ്. ശുചീകരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരം, പമ്ബ് ഹൗസ് ഭാഗങ്ങള്‍, താലൂക്കാശുപത്രി പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളില്‍ ഇതിനോടകം ശുചീകരണം Read More …

കളളവോട്ട്; 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് കളക്ടര്‍ക്ക് പരാതി നല്കി

കണ്ണൂര്‍: ധര്‍മ്മടത്ത് ജനപ്രതിനിധി അടക്കം കളളവോട്ട് ചെയ്ത 42 പേര്‍ക്കെതിരെ തെളിവ് സഹിതം കോണ്‍ഗ്രസ് വീണ്ടും കളക്ടര്‍ക്ക് പരാതി നല്കി. തളിപ്പറമ്ബ്, മട്ടന്നൂര്‍, ധര്‍മ്മടം നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നടന്ന കള്ളവോട്ടുകള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്കിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനാണ് ജില്ലാ കളക്ടര്‍ക്ക് പരാതി Read More …

ബംഗലൂരു സ്വദേശി യുവാവിനെ മലപ്പുറത്തെ ആശുപത്രി മുറിക്കുള്ളില്‍ ബന്ദിയാക്കി കവര്‍ച്ച

മലപ്പുറം: ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു. അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും കാറുമാണ് തട്ടിയെടുത്തത്. കര്‍ണാടക സ്വ​ദേശി മധു വരസയുടെ പണവും സ്വര്‍ണവും കാറുമാണ് തട്ടിയെടുത്തത്. മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന്‍ ആദില്‍ യാഷിദ് ഉള്‍പ്പടെ നാലുപേരാണ് പ്രതികളെന്ന് പോലീസ് Read More …

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചതില്‍ ദുരൂഹത; പിജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ(എം) പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചത് ദുരൂഹമെന്ന് താത്കാലി ചെയര്‍മാന്‍ പി ജെ ജോസഫ്. തെരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും രണ്ട് ദിവസങ്ങള്‍ക്കകം പരിഹകരിക്കുമെന്നു പിജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ പദവിയും പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനവും ഒരുമിച്ച്‌ Read More …

മൊബൈല്‍ പരമോന്നത കോടതി നല്‍കിയില്ല; ഭാര്യയെ ആഡിസ് ഒഴിച്ച്‌ കൊന്ന കേസില്‍ പ്രവാസിക്ക് അബുദാബിയില്‍ വധശിക്ഷ

അബുദാബി: പാസ്‍വേഡ് നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ ആഡിസ് ഒഴിച്ച്‌ കൊന്ന കേസില്‍ പ്രവാസിക്ക് അബുദാബി പരമോന്നത കോടതി വധശിക്ഷ വിധിച്ചു. സ്വന്തം മക്കളുടെ മുന്നിലിട്ടായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. കേസില്‍ കീഴ്‍കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി പരമോന്നത കോടതിയെ സമീപിച്ചത്. എന്നാല്‍, അപ്പീല്‍ കോടതി വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. Read More …

അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: ഫലം തടഞ്ഞുവച്ച വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

മുക്കം: കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയതിനെത്തുടര്‍ന്ന് തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥിനുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അഖില എന്ന വിദ്യാര്‍ത്ഥനിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നപ്പോള്‍ ്‌അഖില എല്ലാ വിഷയത്തിലും എ പ്ലസ് നേടി. നീലേശ്വരം സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് അഖില. അതേസമയം അധ്യാപകന്‍ തിരുത്തിയ നാലുചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒഴിവാക്കിയാണ് മൂല്യനിര്‍ണയം Read More …

കെവിന്‍ വധക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കേസിലെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. കേസില്‍ ഇതുവരെ അഞ്ച് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു. പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്ബില്‍വെച്ച്‌ ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്ബിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം Read More …