അമ്ബത്തിയഞ്ച് സീറ്റ് അധികം കിട്ടും: ഷാ
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ വിഷയം ഇത്തവണ ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കരുത്തു പകരുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യേഷന്‍ അമിത് ഷാ. 2014ല്‍ 282 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 55 സീറ്റുകള്‍ അധികം നേടുമെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ 23 സീറ്റിലധികവും ഒഡിഷയില്‍ 13 മുതല്‍ 15 Read More …
