ശാന്തിവനം; വ്യക്തിയെ പരിഗണിച്ചാല്‍ നാട്ടില്‍ വികസനം വരില്ലെന്ന് എംഎം മണി
ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെഎസ്‌ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്‌ഇബി മുന്നോട്ട് പോകും . ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിര്‍ത്തി Read More …
