ഭക്ഷണവും വെള്ളവും നല്‍കാതെ മൂന്നര വയസുകാരിയെ കൊല്ലാകൊല ചെയ്‌ത് കുടുംബം, മന്ത്രവാദത്തിനിരയാക്കിയതായി സൂചന
മലപ്പുറം: ഭക്ഷണവും വെള്ളവും നല്‍കാതെ മൂന്നര വയസുകാരിയെ കൊല്ലാകൊല ചെയ്‌ത് കുടുംബം. തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദനത്തിനിരയായി ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ കണ്ണീര്‍ വറ്റും മുമ്ബാണ് മലപ്പുറത്തു നിന്നുള്ള ഞെട്ടിക്കുന്ന വിവരം. വെള്ളമോ ഭക്ഷണമോ കിട്ടാതെ ഇരുട്ടറയില്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാളികാവിലെ വീട്ടില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കുട്ടിയെ കണ്ടെത്താനായത്. Read More …
