പ്രളയം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
പ്രളയ കാരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പ്രളയ കാരണം സംബന്ധിച്ച അമിക്കസ്ക്യൂറിയുടെ അഭിപ്രായമാണ് കെപിസിസിക്കെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ Read More …
ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍തൃ പിതാവ് പിടിയില്‍
മലപ്പുറം: നിലമ്ബൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃ പിതാവ് പിടിയിലായി.എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്ബൂര്‍ ആഡ്യന്‍പാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസമാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കുമ്ബോള്‍ നിഥില എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. Read More …
പെലെയുടെ ആരോഗ്യനില തൃപ്തികരം, ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും. പാരീസില്‍ വെച്ച് അസുഖം ബാധിച്ച പെലെ അവസാന രണ്ട് ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി പെലെ മരണപ്പെട്ടു എന്നരീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ ആണ് പെലെയുടെ ആരോഗ്യനില വ്യക്തമാക്കി ഡോക്ടര്‍മാര്‍ രംഗത്ത് എത്തിയത്. പെലെ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഒന്നും ഭയപ്പെടാന്‍ Read More …
മലപ്പുറത്ത് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
മലപ്പുറം: സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു.ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് Read More …
സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി സ്വദേശിയെയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്‌കോയയുടെ മകന്‍ റിഷാദ് നബീലിനെയാണ് മരിച്ചത്. പഴയ വൈത്തിരിയിലെ കെട്ടിടത്തിന് സമീപം രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് Read More …
പ്രതിപക്ഷത്തിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചു, എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിഷ എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വിവിപാറ്റ് രസീതുകള്‍ വീതം എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.വിവിപാറ്റുകള്‍ എണ്ണുന്നത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിവിപാറ്റുകള്‍ എണ്ണാന്‍ വേണ്ടി ആവശ്യമെങ്കില്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടേയെന്നും കോടതി ചോദിച്ചു.
നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം, സി.പി.എം നേതാവിനെ പുറത്താക്കും
മലപ്പുറം: എടപ്പാളില്‍ റോഡരികിലെ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പത്ത് വയസുകാരിയായ നാടോടി ബാലികയെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്‌ളാ വകുപ്പ് പ്രകാരം കേസെടുത്തു. രാഘവന്‍ വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. നെറ്റിപൊട്ടി രക്തം ഒഴുകിയ നിലയിലാണ് Read More …
