രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: വിജയരാഘവന്റേത് കേസെടുക്കത്തക്ക കുറ്റമല്ലെന്ന്

മലപ്പുറം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസ് എടുക്കേണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. വിജയരാഘവന്‍ കേസെടുക്കത്തക്ക കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്.പിക്ക് നിയമോപദേശം നല്‍കി. വിജയരാഘവന്റേത് കേസെടുക്കത്തക്ക കുറ്റമല്ല എന്ന ഒറ്റവരി നിയമോപദേശമാണ് തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും, Read More …

കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ശ്രീ. കെ.എം. മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു ശ്രീ. കെ.എം. മാണി. പുതിയ നിയമസഭാസമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ Read More …

‘സുരേന്ദ്രനെതിരെ വോട്ട് ചോദിച്ചപ്പോള്‍ മര്‍ദ്ദനം’; വ്യാജ പ്രചാരണത്തിനെതിരെ പി സി ജോര്‍ജിന്‍റെ പരാതി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പി സി ജോര്‍ജിന്‍റെ പരാതി. കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ് പരാതി. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ഗ്രൂപ്പ് അഡ്മിന്‍ പാനലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പ്രചരിക്കുന്ന ഫോട്ടോയും വീഡിയോയും കെ Read More …

അധികാരത്തിലെത്തിയാല്‍ പണം നല്‍കുമെന്ന് ബിജെപി പറഞ്ഞിട്ടില്ല; രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കാമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 15 ലക്ഷം നല്‍കുമെന്നത് ബിജെപിയുടെ വാഗ്ദാനമായിരുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിങ്. 2014-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ Read More …

കെ എം മാണി അന്തരിച്ചു

കൊച്ചി : കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ;കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്‌ട്രീയ നേതാവുമായ കെ എം മാണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘ നാള്‍ ആയി ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പകുതി നീതി കിട്ടിയെന്നും അന്വേഷണം തൃപ്തികരമാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, പ്രകൃതിവിരുദ്ധലൈംഗികപീഡനം ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 9 മാസത്തെ അന്വേഷണത്തിനൊടുവിലാണ് 200 പേജുള്ള Read More …

ലോ​ക​ത്തെ​ ​മൊ​ത്തം​ ​പ​ണം​ ​കൊ​ണ്ടു​വ​ച്ചാ​ലും ബി.​ജെ.​പി​യി​ലേ​ക്ക് ​ഇ​ട​ത് ​എം.​പി​മാ​ര്‍​ ​പോ​കി​ല്ല: ബി​നോ​യ് ​വി​ശ്വം

ഒ​രു​ ​ക​ഥ​യി​ല്‍​ ​നി​ന്നാ​ണ് ​സി.​പി.​ഐ​ ​നേ​താ​വ് ​ബി​നോ​യ് ​വി​ശ്വം​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച്‌ ​പ​റ​ഞ്ഞു​ ​തു​ട​ങ്ങി​യ​ത്.​ ​’​’​വ​ട​ക്കേ​പ്പ​റ​മ്ബി​ല്‍​ ​ഒ​രു​ ​പാ​മ്ബി​നെ​ ​ക​ണ്ടു​വെ​ന്ന് ​ഒ​രാ​ള്‍​ ​പ​റ​ഞ്ഞു.​ ​ഉ​ഗ്ര​വി​ഷ​മു​ള്ള​താ​ണെ​ന്നും​ ​മു​ന്നി​ല്‍​പ്പെ​ട്ടാ​ല്‍​ ​അ​പ​ക​ടം​ ​ഉ​റ​പ്പാ​ണെ​ന്നും​ ​സൂ​ച​ന​ ​ന​ല്‍​കി.​ ​കേ​ട്ട് ​നി​ന്നൊ​രാ​ള്‍​ ​പൊ​ടു​ന്ന​നെ​ ​വ​ടി​യു​മാ​യി​ ​തെ​ക്കേ​പ്പ​റ​മ്ബി​ലേ​ക്ക് ​ഒ​റ്റ​ ​ഓ​ട്ടം.​ ​മു​ന്നും​ ​പി​ന്നും​ ​നോ​ക്കാ​തെ​ ​നി​ല​ത്ത് ​അ​ടി​ ​തു​ട​ങ്ങി.​ ​ഇ​ത് ​ക​ണ്ട് ​വേ​റൊ​രാ​ള്‍​ ​ചോ​ദി​ച്ചു.​ ​നി​ങ്ങ​ള്‍​ Read More …

ബിജെപിയും കോണ്‍ഗ്രസ്സും പ്രമുഖ മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പേരില്‍ നടത്തുന്ന അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തളര്‍ന്ന് കിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് ഓരോ സര്‍വേകളെന്നും അത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ കൊണ്ടൊന്നും വീണ് കിടക്കുന്നവര്‍ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സി. ദിവാകരന്‍ വിജയിക്കുമെന്നതാണ് പൊതുവേയുള്ള സംസാരം. ഇത് ചിലരുടെ ഉറക്കം Read More …