ഷെ​റി​ന്‍ മാ​ത്യൂ​സി​ന്‍റെ മ​ര​ണം: വ​ള​ര്‍​ത്ത​മ്മ സി​നി മാ​ത്യൂ​സി​നെ കു​റ്റ​വി​മു​ക്ത​യാ​ക്കി

ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ല്‍ ഷെ​റി​ന്‍ മാ​ത്യൂ​സ് എ​ന്ന മൂ​ന്നു വ​യ​സു​കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി സി​നി മാ​ത്യൂ​സി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​യാ​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണു ഡാ​ള​സ് കൗ​ണ്ടി​യി​ലെ 282 ക്രി​മി​ന​ല്‍ ഡി​സ്ട്രി​ക്‌ട് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.  ഷെ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കു സാ​ധി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​റ്റ​വി​മു​ക്ത​യാ​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ല്‍ 20 Read More …

ഒസാമ ബിന്‍ലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഹംസ ബിന്‍ ലാദനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ (ഏഴ് കോടിരൂപ) പാരിതോഷികം അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഒസാമ ബിന്‍ലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പൂഞ്ചില്‍ പാക് സേന നടത്തിയ വെടിവയ്പ്പില്‍ അമ്മയും കുഞ്ഞുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റുബാന കൗസര്‍ ഇവരുടെ മക്കളായ ഫസാന്‍, ഒമ്ബതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് കൊല്ലപ്പെട്ടത്. പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതിന് പിന്നാലെ Read More …

ഇ​ടു​ക്കി​യി​ല്‍ ഹ​ര്‍​ത്താ​ലി​ന് അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് ക​ള​ക്ട​ര്‍​ക്കു ക​ത്തു​ന​ല്‍​കി

തൊ​ടു​പു​ഴ: ഇടുക്കി ജില്ലയില്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി യു​ഡി​എ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ക​ത്തു​ന​ല്‍​കി. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ പെ​രു​കി​യി​ട്ടും സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഒ​മ്ബ​തി​ന് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​നാ​ണ് യു​ഡി​എ​ഫ് ആ​ലോ​ച​ന. ഹ​ര്‍​ത്താ​ലി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന​ഭ്യ​ര്‍​ഥി​ച്ച്‌ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഫെ​ബ്രു​വ​രി 27-ന് ​ജി​ല്ലാ ക​ല​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ Read More …

ആളുമാറി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി വിനീതിനെ സസ്പെന്റ് ചെയ്തു

കൊല്ലം: കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച്‌ കൊന്ന സംഭവത്തില്‍ പ്രതിയായ വിനീതിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ജയില്‍ ഡി.ജി.പിയാണ് വിനീതിനെ സസ്പെന്റ് ചെയ്തത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍,​ പൊലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ അച്ഛന്‍ രംഗത്തെത്തി. മകന് മര്‍ദ്ദനമേറ്റെന്ന പരാതി ഒത്തു തീര്‍ക്കാന്‍ തെക്കുംഭാഗം പൊലീസ് Read More …

വിമാനത്താവള ലേലം അന്തിമ തീരുമാനം ഹൈക്കോടതി വിധിയ്ക്ക് വിധേയം

കൊച്ചി> തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികള്‍ ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത് . ലേല നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് Read More …

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക കമ്ബനി രൂപീകരിക്കാന്‍ തീരുമാനം

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക കമ്ബനി രൂപീകരിക്കണംമെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ശബരിമലയിലും പമ്ബയിലും നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യം. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും കമ്ബനി രൂപീകരിക്കുക.

പ്രധാനമന്ത്രിയുടെ സങ്കല്‍പ് യാത്രക്ക് മുന്നോടിയായി ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രക്ക് മുന്നോടിയായി ബോംബ് ഭീഷണി. ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ പാട്‌നയിലാണ് സംഭവം. ഉദയന്‍ റായ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 3നാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്‌നയില്‍ നടക്കുന്നത്. വാട്‌സാപ്പ് വഴിയാണ് ഗാന്ധി മൈതാനത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കല്‍പ് Read More …