സി.പി.എം. മനുസ്മൃതി നാട്ടുകാര്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസില്ലെന്ന് കെ.എം ഷാജി

കോഴിക്കോട്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ എഴുത്തുകാര്‍ പ്രതികരിച്ചില്ലെന്നാരോപിച്ച്‌ സാഹിത്യ അക്കാദമിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടി വച്ച്‌ പ്രതചിഷേധിച്ചതോടെ വിഷയത്തില്‍ ചൂടന്‍ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്നത്. തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീരയും വി.ടി. ബല്‍റാമും ഫേസ്ബുക്ക് പോരില്‍ ഏര്‍പ്പെടുകയും ചെയ്തു. അതേസമയം ഇതില്‍ പങ്കുചേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് കെ.എം. ഷാജി എം.എല്‍.എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള Read More …

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം; കുടുംബം ഹൈക്കോടതിയിലേയ്ക്ക്

കാസര്‍ഗോട്: കാസര്‍ഗോഡ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായിട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം Read More …

ഐപിഎസ്സുകാരന്റെ ആത്മഹത്യ; മമതയ്ക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി. ഗൗരവ് ദത്ത എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മമതയ്‌ക്കെതിരെ കേസ് എടുക്കണമെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ബിജെപി നേതാവ് മുകുള്‍ റോയി ആവശ്യപ്പെട്ടു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതും Read More …

മോദിയെ ട്രോളി ശാരദക്കുട്ടി, ‘രണ്ടു പിള്ളേരെ മാങ്ങാ പൂളും പോലെ പൂളിയപ്പോ സേച്ചി എവിടാരുന്നു’എന്ന് വിമര്‍ശവും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എഴുത്തുകാരി ശാരദക്കുട്ടി. ഉത്തര്‍പ്രദേശില്‍ തൊഴിലാളികളുടെ കാല്‍കഴുകുന്ന മോദിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തുകൊണ്ട് ‘എന്തു പ്രഹസനമാ സജീ ഇത്’ എന്ന സിനിമാ ഡയലോഗും ചേര്‍ത്താണ് ശാരദക്കുട്ടിയുടെ ട്രോള്‍. എന്നാല്‍ ഇതിനെതിരെ കമന്റും ശക്തമാണ്. കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ചേച്ചി എവിടായിരുന്നുവെന്നും, നിങ്ങളെ പോലുള്ളവര്‍ ചെയ്യുന്നത് ശരി മറ്റുള്ളവര്‍ Read More …

സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ളോ​ട് എ​ല്‍​ഡി​എ​ഫി​ന് ശ​ത്രു​ത​യി​ല്ലെ​ന്ന് കോ​ടി​യേ​രി

കോ​ട്ട​യം: സ​മു​ദാ​യ നേ​തൃ​ത്വ​ങ്ങ​ളോ​ട് എ​ല്‍​ഡി​എ​ഫി​ന് ശ​ത്രു​ത​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വെ​ള്ളാ​പ്പ​ള്ളി​യെ ക​ണ്ട​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല.ര​ഹ​സ്യ​മാ​യ​ല്ല പ​ര​സ്യ​മാ​യാ​ണ് പോ​യി ക​ണ്ട​ത്. അ​ട​ച്ച വാ​തി​ലു​ക​ള്‍ മു​ട്ടി​വി​ളി​ച്ച്‌ തു​റ​ക്കാ​നി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.  തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി എ​ന്‍​എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. മ​ന്ത്രി​മാ​രാ​യ Read More …

പോര്‍വിമാനത്തില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്

ബെംഗളൂരു: തദ്ദേശനിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ താവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സിന്ധു രണ്ടു സീറ്റുള്ള തേജസ് ട്രെയിനര്‍ വിമാനത്തില്‍ സഹപൈലറ്റായി പറന്നത്. അഞ്ചു മിനിറ്റോളം സിന്ധു പോര്‍വിമാനം പറത്തുകയും ചെയ്തു. എയ്റോ ഇന്ത്യയിലെ Read More …

എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്ക് എയര്‍ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍ സെന്ററില്‍ ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുംബൈയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡ് കഴിഞ്ഞ ദിവസം Read More …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

അരൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില കെ.എസ് സഞ്ജു (35) വിനെയാണ് അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് മരിച്ച യുവതിയെ പ്രണയം നടിച്ച്‌ വലയിലാക്കിയ ഇയാള്‍ അരൂരിലും Read More …