മുഖ്യമന്ത്രിയായ ‘മുഖ്യസ്ഥനെ’ കാണാന്‍ മമ്മദുണ്ണി മാഷെത്തി; പ്രിയ ഗുരുനാഥനെ ആദരവോടെ ആശ്ലേഷിച്ച് പിണറായി
മലപ്പുറം > മലപ്പുറം ഗസ‌്റ്റ‌് ഹൗസിനുള്ളിലേക്ക‌് ജനനായകന്‍ പിണറായി എത്തുമ്ബോള്‍ പഴയ വിദ്യാര്‍ഥിയുടെ ചിത്രമായിരുന്നു കാത്തിരുന്ന മമ്മദുണ്ണി മാഷുടെ മനസില്‍. മുണ്ടിന്റെ അറ്റം പിടിച്ച‌് ബ്രണ്ണന്‍ കോളേജിനു മുന്നിലൂടെ പ്രിയ ശിഷ്യന്റെ നടത്തം ആ ഗുരുനാഥന്റെ കണ്ണിലിന്നും മായാതെയുണ്ട‌്. ഗസ‌്റ്റ‌്ഹൗസില്‍ മാഷെ കണ്ടതും പിണറായി നിന്നു, ഒന്നു പുഞ്ചരിച്ചു. അടുത്തെത്തിയ പഴയ അധ്യാപകനെ പിന്നെ ആദരവോടെ Read More …
