യു​പി​യി​ല്‍ വ്യാപാര​ സ്ഥാ​പ​ന​ത്തി​ല്‍ സ്ഫോ​ട​നം; പ​ത്ത് പേ​ര്‍ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റോ​ത്ത ബ​സാ​റി​ല്‍ വ്യാപാര​ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ പ​ത്ത് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ലി​യാ​ര്‍ മ​ന്‍​സൂ​രി എ​ന്ന​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​യാ​ളും മ​രി​ച്ച​താ​യാ​ണ് വി​വ​രം. മ​ന്‍​സൂ​രി​യു​ടെ ക​ട​യു​ടെ പി​ന്നി​ല്‍ ഇ​യാ​ളു​ടെ മ​ക​ന്‍ കാ​ര്‍​പെ​റ്റ് Read More …

യുവാക്കളുടെ തെറ്റുകള്‍ ജനാതിപത്യ പ്രക്രിയയിലൂടെ തിരുത്തണം:ഗവര്‍ണര്‍ സദാശിവം

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തില്‍ നിന്ന് മാറിനില്‍ക്കുകയല്ല, അതില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനാണ് യുവാക്കള്‍ ശ്രമിക്കേണ്ടതെന്ന് ഗവര്‍ണര്‍. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണല്‍ സ്റ്റുഡന്‍റ്‌സ് പാര്‍ലമെന്‍റ്-കേരള 2019’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു ജനാധിപത്യപ്രക്രിയയില്‍നിന്ന് നിന്ന് മാറിനില്‍ക്കാനുള്ള പ്രവണത യുവാക്കളില്‍ കൂടി Read More …

മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താത്തത്: വി.ടി ബല്‍റാം

പാലക്കാട്: കാസര്‍ഗോട് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താത്തതെന്ന് വിടി ബല്‍റാം എംഎല്‍എ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയില്‍ ഒരു വര്‍ഷം മുന്‍പാണ് ഷുഹൈബ് കാല്ലപ്പെട്ടതെന്നും ഇതുവരെയും ഷുഹൈബിന്റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിയ്ക്ക് തോന്നാത്തത് എന്തു കൊണ്ടാണെന്നും വിടി ബല്‍റാം ചോദിച്ചു. പാലക്കാട് എസ്പി Read More …

ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലില്‍ നിയമനടപടി നേരിടാന്‍ തയ്യാറെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളുടെ പേരില്‍ എത്ര കേസില്‍ വേണമെങ്കിലും ശിക്ഷയനുഭവിക്കാന്‍ തയ്യാറാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് Read More …

ബത്തേരി നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി : ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബുവിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 35 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 17 വീതം അംഗങ്ങളും ബിജെപിക്ക്‌ ഒരംഗവുമാണുള്ളത്‌. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌. എന്നാല്‍ പിന്നീട്‌ ബിജെപി അംഗവുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനായില്ല. ഇതേ Read More …

സമവായം തള്ളി എന്‍എസ്‌എസ്: വിമര്‍ശനം ശക്തമാക്കി സിപിഎം

തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പട്ടതോടെ സിപിഎം വീണ്ടും എന്‍എന്‍എസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനം തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസ് എസ് നേതാക്കള്‍ സ്വരം കൂടുല്‍ കടുപ്പിക്കുമെന്ന ആശങ്കയും ഇടതുപക്ഷത്തിന് ഉണ്ട്. കഴി‍ഞ്ഞ രണ്ട് മാസത്തിനിടെ എന്‍എസ്‌എസിനോടുള്ള സമീപനത്തില്‍ 2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്. ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച്‌ നവോത്ഥാന സമിതി ഉണ്ടാക്കി എതിര്‍പക്ഷം Read More …

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം

മ​ല​പ്പു​റം: എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട്ടെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കി​ന് വി​ല​യു​ണ്ടോ​യെ​ന്ന് നോ​ക്ക​ട്ടെ… വി​മ​ര്‍​ശി​ച്ച്‌ മോ​ദി

ജയ്പൂര്‍: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ സംഭവം പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണെന്ന് മോദി പറഞ്ഞു.  പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച്‌ പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നു- മോദി വ്യക്തമാക്കി. അന്ന് ഇമ്രാന്‍ ഖാന്‍ Read More …