യുഎഇയില്‍ മാര്‍പാപ്പായുടെ ദിവ്യബലി ഇന്ന്; പങ്കെടുക്കാന്‍ പതിനായിരങ്ങള്‍
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്നത്തെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ അബുദാബിയില്‍ എത്തി. സഈദ് സ്പോര്‍ട്സ് സിറ്റിയിലെ വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി പാപ്പാ മൊബീല്‍ വാഹനത്തില്‍ മാര്‍പാപ്പ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിനിടയിലൂടെയെത്തി ആശിര്‍വാദം നല്‍കും. ഭൂരിപക്ഷം പേര്‍ക്കും തൊട്ടടുത്തു കാണാവുന്ന തരത്തില്‍ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാകും മാര്‍പാപ്പ വരുക. പത്തു ലക്ഷത്തോളം ആളുകള്‍ മാര്‍പാപ്പയെ കാണാന്‍ താത്പര്യം Read More …
