ആയുഷ്മാന്‍ ഭാരത്: പ്രധാനമന്ത്രിയുടെ കത്തില്‍ കുടുങ്ങി സംസ്ഥാന സര്‍ക്കാര്‍, ഇനി വഴങ്ങാതെ രക്ഷയില്ല
കോഴിക്കോട്: കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ വൈകുന്ന കേരള സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് കത്ത് തിരിച്ചടിയായി. അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സിന് അര്‍ഹതയുണ്ടെന്നറിയിച്ച് കേരളത്തിലെ 18 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കത്തയച്ചു. പദ്ധതി നടത്തിപ്പിനായി ഇന്‍ഷ്വറന്‍സ് കമ്ബനിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. അതിനാല്‍ ലോക്സഭാ Read More …
