പ്രിയങ്കാ ഗാന്ധി കൊള്ളാം, ഇന്ദിരയെപ്പോലുണ്ട്: പിന്തുണയുമായി ശിവസേന

മുംബയ്: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന സ്വാഗതം ചെയ്തു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ശിവസേനാ വക്താവ് മനീഷ കയാന്ദെ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്ന ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണും. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കുണ്ട്. നല്ല വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും അവര്‍ക്കുണ്ടെന്നും മനീഷ Read More …

കുവൈറ്റില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നല്‍കിയതിന് പിന്നാലെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊലക്കയറില്‍ നിന്നും മോചനം

മലപ്പുറം: കാരുണ്യം നിറഞ്ഞ മഹാമനസ് യുവാവിന് സമ്മാനിച്ചതുകൊലക്കയറില്‍ നിന്നുള്ള മോചനം. കുവൈറ്റില്‍ വച്ച്‌ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴനാട് സ്വദേശിക്കാണ് മലയാളി കുടുംബത്തിന്റെ മഹാ മനസ്‌കതയില്‍ ജീവിതം തിരികെ ലഭിച്ചത്. കൊലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയതിന് പിന്നാലെ ഇയാളുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിവരം കുവൈറ്റിലുള്ള ഇന്ത്യന്‍ എംബസിയില്‍ Read More …

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കാന്‍ തീരുമാനമായി. ബാലറ്റ് പേപ്പറിലേയ്ക്ക് മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ന്‍ സാ​ധി​ക്കു​ന്ന മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഏ​തു സീ​റ്റി​ല്‍ നി​ന്നാ​ലും ഉ​മ്മ​ന്‍ ചാ​ണ്ടി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കും. എം​എ​ല്‍​എ​മാ​ര്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  അ​തേ​സ​മ​യം, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ത​ള്ളാ​തെ ഹൈ​ക്ക​മാ​ന്‍​ഡും രം​ഗ​ത്തെ​ത്തി. സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ അ​താ​തു Read More …

സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു; പരാതിയുമായി ഹന്‍സിക

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സംഭവത്തില്‍ ഹന്‍സിക പൊലീസില്‍ പരാതി നല്‍കി. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച്‌ പ്രതികരിക്കാന്‍ ഹന്‍സിക ഇതുവരെ തയ്യാറായിട്ടില്ല. മുന്‍പ് ഹന്‍സികയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രം ഹന്‍സികയുടേതല്ലെന്ന്പിന്നീട്‌ താരം പ്രതികരിച്ചിരുന്നു. നവാഗതനായ യുആര്‍ ജമീല്‍ സംവിധാനം Read More …

എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ മാറ്റം വരുത്തി : പുതിയ മാറ്റം ഫെബ്രുവരി മുതല്‍

അബുദാബി: സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് മാറ്റം വരുത്തി. എക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. അഞ്ച് കിലോയുടെ കുറവാണ് എമിറേറ്റ്സ് വരുത്തിയിരിക്കുന്നത്. ഫെബ്രുവരി നാല് മുതല്‍ പുതുക്കിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. അതേ സമയം ഇക്കണോമി ക്ലാസില്‍ കൂടിയ തുകയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അധിക ലഗേജ് ലഭിക്കും. എമിറേറ്റ്സ് ഇക്കണോമി Read More …

കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച്‌ യാക്കോബായ സഭയ്ക്ക് തിരിച്ചടി. യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെയുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസവും മുഹമ്മദിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഭാര്യ വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസവും Read More …