വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ ദുബായ് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി
ദുബായ്: ദുബായില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 35കാരനായ ഇറാന്‍ പൗരനെയാണ് സംഭവത്തില‍്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് ഡ്യൂട്ടിയില്‍ അല്ലായിരുന്ന ഉദ്യോഗസ്ഥ തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് വര്‍ക് ഷോപ്പിലെത്തിയത്. കാറില്‍ ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് വന്ന ഇയാള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ Read More …
