ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍; ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി
ദില്ലി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടി ധനസഹായം ലഭിച്ചത് ബിജെപിക്ക്. ഇക്കാലയളവില്‍ 437 കോടിരൂപയാണ് വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ നല്‍കിയത്. മറ്റുപാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേക്കാള്‍ പന്ത്രണ്ടിരട്ടിയാണ് ബിജെപിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിച്ചത്. ബിജെപിക്ക് കഴിഞ്ഞ സാമ്ബത്തിവര്‍ഷത്തില്‍ 437 Read More …
