പ്രധാനമന്ത്രി എരിതീയില്‍ എണ്ണയൊഴിച്ചാണ് ഡല്‍ഹിക്ക് മടങ്ങിയത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ശ്രമമെന്ന് തെളിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി. പ്രശ്‌ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച് വിഭാഗീയത ആളിക്കത്തിക്കാനാണ് മോദി ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പ്രശ്‌ന പരിഹാരത്തിനായുള്ള നിയമനിര്‍മാണത്തെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ വ്യക്തത കുറവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് നിലപാട് സുപ്രീം കോടതി Read More …
