ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്; ഇതുവരെ സ്ഥിരീകരിച്ചത് 40 പേര്‍ക്ക്

ഒമാന്‍; ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം എന്നാണ് സൂചന. കൊതുക് നിര്‍മാര്‍ജനവുമായ് ബന്ധപ്പെട്ട് മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച്‌ വരികയാണ്. ക്യാമ്ബെയിനില്‍ വീടുകളിലെ Read More …

കുവൈത്തില്‍ സ്വകാര്യ കമ്ബനിയില്‍ 40 കോടി തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍ . ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കല്‍ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്. കമ്ബനിയുടെ സ്പോണ്‍സറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരേ കമ്ബനിയുടമ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് Read More …

ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആ​ക്ര​മണം: തീര്‍ത്ഥാടകന് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമേറ്റ് തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും ഇടയില്‍ പ​രമ്ബരാ​ഗ​ത കാനനപാതയിലാണ് ആ​ക്ര​മണമുണ്ടായത്.

ദേശീയ പണിമുടക്ക്: കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍; സുരക്ഷ ശക്തമാക്കി പോലീസ്

കോഴിക്കോട്: രാജ്യവ്യാപകമായി സംയുക്ത തോഴലാളി സംഘടനകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യപാരികള്‍ അറിയിച്ചു. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട് നഗരത്തിലെ ഒട്ടുമിക്ക കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും വ്യപാരികള്‍ കട തുറന്നുവെങ്കിലും സമരാനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം കട അടപ്പിക്കുകയായിരുന്നു. പ​ണി​മു​ട​ക്കി​നി​ടെ​ വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചതിനെച്ചൊല്ലി ​മ​ഞ്ചേ​രി​യി​ല്‍​ Read More …

തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ട്; താഴമണ്‍ കുടുംബത്തിന് മന്ത്രി കടകംപള്ളിയുടെ മറുപടി

തിരുവനന്തപുരം: ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിമാരുടെ കുടുംബമായ താഴ്മണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ വിമര്‍ശിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്‍റെ തന്ത്രിപദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നുമാണ് ലഭിച്ചത്. തന്ത്രിയെ നിയമിക്കുന്നത് Read More …

മതേതര ഇന്ത്യക്ക് കരിദിനമമെന്നും പികെ കുഞ്ഞാലികുട്ടി എംപി

ന്യുഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമേതര ന്യുനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ രംഗത്തെത്തി. മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉൾകൊള്ളുന്ന ബില്ല് സഭയിൽ പാസ്സാക്കരുതന്നദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണന്നും ബില്ല് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണന്നു Read More …

മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ 10000 മ​ക​ര​ജ്യോ​തി​ക​ള്‍; ആ​ചാ​ര​ലം​ഘ​ന​ത്തി​നെ​തി​രെ ആ​ദി​വാ​സി​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ 10000 മ​ല അ​ര​യ കു​ടും​ബ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദീ​പം തെ​ളി​യി​ക്കു​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ. ശ​ബ​രി​മ​ല​യി​ലെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ വ്യ​ക്ത​മാ​ക്കി. പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ ജ്യോ​തി തെ​ളി​യി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച​തി​നെ​തി​രെ അ​വ​കാ​ശ പു​ന​സ്ഥാ​പ​ന ദീ​പം തെ​ളി​യി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.  Read More …

മഞ്ചേരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണം വീടിന് മുന്നിലെ ബസ് സ്‌റ്റോപ്പില്‍ ഇരിക്കവെ; ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി

മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന അര്‍ജ്ജുനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് ബിജെപിയുടെ ആരോപണം.