ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളത്; പ്രതികരണവുമായി സിസ്റ്റര്‍ ലൂസി

കൊച്ചി: തനിക്കെതിരെ ദീപികയില്‍ വന്ന ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണെന്ന് സിസ്റ്റര്‍ ലൂസി. ലേഖനം അപലപനീയവും ഖേദകരവുമാണെന്നും കേസ് കൊടുക്കാനുള്ള സാഹചര്യം ഉണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയ്‌ക്കെതിരെ സിസ്റ്റര്‍ ലൂസി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖപ്രസംഗം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സമൂഹമാധ്യമളിലൂടെ Read More …

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കി ; മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി

കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച്‌ ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കിയെന്നാരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളത്തെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കോട്ടയം എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ Read More …

സാ​മ്ബ​ത്തി​ക സം​വ​ര​ണം രാ​ജ്യ​ത്തി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ മു​സ്‌​ലീം ലീ​ഗ്

 ലോ​ക്‌​സ​ഭ പാ​സാ​ക്കി​യ സം​വ​ര​ണ​ ബി​ല്ലി​നെ​തി​രേ എ​തി​ര്‍​പ്പുമായി മു​സ്‌​ലീം ലീ​ഗ്. സം​വ​ര​ണ​മെ​ന്ന​ത് ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​യ​ല്ലെ​ന്നും സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​നത​ത്വം സാ​മൂ​ഹ്യ​നീ​തി​യാ​ണെ​ന്നും ലീ​ഗ് എം​പി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു.  ഇ​പ്പോ​ള്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​വും സം​വ​ര​ണ നി​യ​മ​വും ധൃ​തി​പി​ടി​ച്ച്‌ ന​ട​പ്പാ​ക്കി​യ​ത് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നു തു​റ​ന്ന​ടി​ച്ച ബ​ഷീ​ര്‍ ഇ​വ ര​ണ്ടും രാ​ജ്യ​ത്തി​ന് ഒ​രു ത​ര​ത്തി​ലും ഗു​ണം ചെ​യ്യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.  താ​ത്പ​ര്യ​മു​ള്ള​വ​രെ Read More …

പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു ; ദര്‍ശനത്തിന് കുറച്ചുപേര്‍ മാത്രം

സന്നിധാനം: പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു. ഉച്ചവരെ മുപ്പത്തിയയ്യായിരത്തോളം പേരാണ് ദര്‍ശനം നടത്തിയത്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കുറവാണ്. ഞായാറാഴ്ചയും തിങ്കളാഴ്ചയുമായി ഒരു ലക്ഷത്തിലേറെ ഭക്തരെത്തിയ സന്നിധാനത്ത് ഇന്ന് തിരക്ക് വളരെ കുറവാണ്. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും ഭക്തരുടെ വരിയില്ല. പമ്ബാ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇന്നലത്തേതുപോലെ കോണ്‍വോയ് Read More …

വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; യുഎഇയില്‍ നിര്‍ണായക പ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം, ഈ ആവശ്യം ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച്‌ ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു Read More …

മരങ്ങളേക്കാള്‍ ഉയരത്തില്‍ ഭൂമിയില്‍ നിന്നും പത നുരഞ്ഞുപൊന്തുന്നു, ഭീതിയിലാഴ്‌ന്ന് കേരളത്തിലെ ഈ ഗ്രാമം

കല്‍പ്പറ്റ: ഭൂമിയില്‍ നിന്നും മരങ്ങളേക്കാളും ഉയരത്തില്‍ സോപ്പ് പത പോലെ നുരഞ്ഞ് പൊന്തുന്ന അജ്ഞാത ദ്രാവകം, കാരണം കണ്ടെത്താന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ ഭീതിയില്‍ കഴിയുകയാണ് വയനാട് കല്‍പ്പറ്റയിലെ മേപ്പാടി ഗ്രാമം. ഹാരിസണ്‍ എസ്‌റ്റേറ്റിലെ അഞ്ചേക്കര്‍ എന്ന പ്രദേശത്താണ് സംഭവം. ഇവിടുത്തെ കുടിവെള്ളക്കണിറിന് സമീപം ഇന്നലെ രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ Read More …

സി.പി.എമ്മും കോണ്‍ഗ്രസും ചതിക്കാന്‍ സാദ്ധ്യതയുണ്ട്, തുരങ്കം വയ്‌ക്കാനുള്ള കുടില തന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നു: സുരേന്ദ്രന്‍

തിരുവനന്തപുരം: ഇന്നലെ ലോക്‌സഭയില്‍ പാസാക്കിയ സാമ്ബത്തിക സംവരണ ബില്‍ രാജ്യസഭ പരിഗണിച്ച്‌ ചര്‍ച്ച നടത്താനിരിക്കെ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്. ഇന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചതിക്കാന്‍ സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യസഭയില്‍ ബില്ല് പാസാവുന്നതിന് തുരങ്കം വയ്ക്കാനുള്ള കുടില തന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നതായി സൂചനയുണ്ടെന്നും Read More …

തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളെ നമുക്ക് പറഞ്ഞിട്ടുള്ളൂ; സംവരണ ബില്ലിനെതിരെ വിമര്‍ശനവുമായി ബല്‍റാം

പാലക്കാട്: മുന്നോക്കകാരിലെ പിന്നോക്കവിഭാഗത്തിന് സംവരണം അനുവദിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം ഫേസ്ബുക്കില്‍. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയത്തില്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് വിടി ബലറാം ഫേസ്ബുക്കില്‍ കുറിച്ചു. സംവരണബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ Read More …