സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മോദി
മുംബൈ: സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യസഭയില്‍ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷ. പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു. സോളാപൂരില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, സാമ്ബത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് Read More …
