പാക്കിസ്ഥാന്‍ മതേതര രാജ്യമായി മാറിയാലേ ഇന്ത്യയുമായി ബന്ധം ഉണ്ടാകൂ; ബിബിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാകണമെങ്കില്‍ പാക്കിസ്ഥാന്‍ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം നിലനിര്‍ത്തുന്നതിന് ചര്‍ച്ചയും സംവാദവും നടത്താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ‘പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രം ആണ് ഉണ്ടാക്കിയത്. ഇന്ത്യയുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തണമെങ്കില്‍ Read More …
