ബി.ജെ.പിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളു,​ അതിനവര്‍ കണ്ടെത്തിയ ന്യായമാണ് ആചാരലംഘനം: വി.എസ്

തൃശൂര്‍: ശബരിമല വിഷയത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍. മുണ്ടൂരില്‍ സി.പി.എം മണ്ഡലം കാല്‍നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ രീതി. അതിനായി അവര്‍ ക്ഷേത്രങ്ങളെയും പ്രതിമകളെയും ഉപയോഗിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രം അത്തരമൊരു സംഗതിയാണ്. തിരഞ്ഞെടുപ്പ് Read More …

നടുറോഡില്‍ യുവതിയെ കടന്നു പിടിച്ച ഗുണ്ട അറസ്റ്റില്‍

ആലപ്പുഴ: നടുറോഡില്‍ വച്ച്‌ യുവതിയെ കടന്ന് പിടിച്ച ഗുണ്ടയെ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് നേതാജിക്ക് സമീപത്തെ സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. പൊതു ടാപ്പില്‍ നിന്ന് വെള്ളം എടുക്കുമ്ബോഴാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിനു ഇവരെ കടന്നു പിടിച്ചത്. യുവതിയുടെ നിലവിളി കേട്ട് എത്തിയ ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചു. നാട്ടുകാര്‍ എത്തിയതിനെ തുടര്‍ന്ന് ബിനു Read More …

ആഭാസ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാര്‍ എത്തുന്നത് പ്രതിഷേധാര്‍ഹമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ശബരിമലയില്‍ കേന്ദ്രമന്ത്രിമാരെയും അന്യസംസ്ഥാനങ്ങളിലെ നേതാക്കളെയും പങ്കെടുപ്പിച്ച്‌ ബി.ജെ.പി നടത്തുന്ന സമരത്തിനെതിരെ മന്ത്രി ഡോ. ടി.എം .തോമസ് ഐസക്. സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍​ കുറിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് കേന്ദ്രമന്ത്രിമാര്‍ ചെയ്യേണ്ടത്. അതിനു Read More …

വാ​ക്കി​ല്‍​പോ​ര ക​ട​ലാ​സി​ലാ​വ​ണം; ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍

സു​പ്രീം കോ​ട​തി​യു​ടെ വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​എം. ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം മ​തി​യാ​കി​ല്ല. കോ​ട​തി​യി​ല്‍​നി​ന്നും രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ല​ഭി​ക്ക​ണം. ഇ​ക്കാ​ര്യം ഷാ​ജി​യെ അ​റി​യി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. അ​ഴീ​ക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് കെ.​എം. ഷാ​ജി സു​പ്രീം കോ​ട​തി​യെ Read More …

ആശയ സംവാദത്തിന് തയ്യാര്‍, കോടിയേരിയുടെ വെല്ലുവിളി സ്വീകരിച്ച്‌ ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി സ്വീകരിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള രംഗത്ത്. ആശയ സംവാദത്തിന് സമയവും തീയതിയും കോടിയേരി ബാലകൃഷ്ണന്‍ തന്നെ തീരുമാനിക്കട്ടയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിനിടെ കോടിയേരി ശ്രീധരന്‍പിള്ളയെ ആശയസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ആശയപരമായ സംവാദത്തിനു ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. Read More …

ഗോ..​ഗോ..​മേ​രി ഗോ…; ​ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ മേ​രി കോം ​ഫൈ​ന​ലി​ല്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ത്ത​ര​കൊ​റി​യ​ന്‍ എ​തി​രാ​ളി​യെ ഇ​ടി​ച്ചി​ട്ട് ഇ​ന്ത്യ​യു​ടെ മേ​രി കോം ​ഫൈ​ന​ലി​ല്‍. സെ​മി​യി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ​യാ​ണ് ഇ​ന്ത്യ​ന്‍ വെ​റ്റ​റ​ന്‍ താ​രം ഇ​ടി​ച്ചി​ട്ട​ത്. 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് പോ​യി​ന്‍റു​ക​ള്‍​ക്കാ​യി​രു​ന്നു മേ​രി കോ​മി​ന്‍റെ വി​ജ‍​യം. സ്കോ​ര്‍: 5-0. ലോ​ക​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ അ​ഞ്ചു സ്വ​ര്‍​ണ​മെ​ഡ​ല്‍ ഇ​തു​വ​രെ മേ​രി​കോം നേ​ടി​യി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ര്‍​ഡി​ല്‍ Read More …

യുവതികളെ ലൈംഗികമായി ഉപയോഗിച്ചത് ‘ദൈവവിളിയെന്ന്’ വിശ്വസിപ്പിച്ച്‌ ! എട്ട് യുവതികളെ 20 വര്‍ഷമായി പീഡിപ്പിച്ച ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍ക്ക് 15 വര്‍ഷം തടവ്

ടോക്യോ: ആത്മീയതയുടെ പേരില്‍ 75കാരന്റെ ലൈംഗികാതിക്രമം. ആത്മീയതയുടെ പേരില്‍ ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍ നടത്തിയ ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദൈവ വിളി എന്ന പേരില്‍ വിശ്വാസികളായ സ്ത്രീകളെ ഇയാള്‍ 20 വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ജീറോക്ക ലീ എന്ന പാസ്റ്ററാണ് 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ ദൈവത്തിന്റെ അവതാരമാണെന്നാണ് പറഞ്ഞ് Read More …

കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ; കൂട്ടുപ്രതികള്‍ക്ക് 6 മാസം തടവ്, മോഷ്ടിച്ച പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്

അബുദാബി:   കാമുകനും സഹോദരനും വേണ്ടി ജോലി സ്ഥലത്തുനിന്നും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 39 കോടിയോളം രൂപ) മോഷ്ടിച്ച എമിറാത്തി യുവതിക്ക് ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ പ്രാഥമിക കോടതിയാണ് 34 കാരിയായ എമിറാത്തി യുവതിക്ക് തടവ് ശിക്ഷ വിധിച്ചത്. ഇതുകൂടാതെ 20,000 ദിര്‍ഹം പിഴയും മോഷ്ടിച്ച 20 മില്യണ്‍ ദിര്‍ഹവും തിരികെ Read More …