കര്‍ഷകരുടെ ഇരുണ്ടഭാവിയും തൊഴിലില്ലായ്മയും പ്രധാന വെല്ലുവിളികള്‍: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ഷകരുടെ ഇരുണ്ടഭാവിയും യുവാക്കളുടെ തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന കിസാന്‍ മുക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്തെ അതിസമ്ബന്നരായ 15 വ്യവസായികളുടെ കടം എഴുതിത്തള്ളാമെങ്കില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാനും പ്രധാനമന്ത്രി നരേന്ദ്ര മോദി Read More …
ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ശശികല
തിരുവനന്തപുരം: ശബരിമല അടക്കമുള്ള ഒരു ക്ഷേത്രങ്ങളിലും കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. തന്റെ പരസ്യ ആഹ്വാനത്തിനെതിരെ അറസ്റ്റ് ഉണ്ടായാല്‍ അത് നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല പ്രതികരിച്ചു. ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികല. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് കൈമാറും വരെ കാണിക്കയിടരുതെന്ന നിലപാടിലാണ് കെ പി Read More …
ശബരിമല: യുവതി പ്രവേശം ബിജെപിയുടെ വിഷയമല്ലെന്ന് ഒ.രാജഗോപാലും
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശം ബിജെപിയുടെ സമരത്തിന്റെ വിഷയമല്ലെന്ന് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. ശബരിമലയിലെ പോലീസ് നടപടികളും അടിസ്ഥാന സൗകര്യവുമാണ് സമരത്തിന്റെ വിഷയങ്ങള്‍. സര്‍ക്കാര്‍ തയാറെങ്കില്‍ ഒത്തുതീര്‍പ്പിനു ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം വാര്‍ത്താ ചാലനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ബിജെപി നടത്തുന്നത് രാഷ്ട്രീയ സമരമാണ്. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കാനാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. അതിനെ Read More …
തെലങ്കാനയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ്
ഹൈദരാബാദ്: തെലുങ്കാനയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അസ്ഹറുദ്ദീന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. രണ്ട് തവണ ലോക്‌സഭയിലേക്ക് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. 2009ല്‍ ഉത്തര്‍പ്രദേശിലെ മോറാദാബാദില്‍നിന്നും അദ്ദേഹം ലോക്‌സഭയില്‍ എത്തിയിരുന്നു. എന്നാല്‍ 2014ല്‍ Read More …
ബാര്‍കോഴക്കേസില്‍ തുടരന്വേഷണം: വിജിലന്‍സ് നിലപാടറിയിക്കണം- ഹൈക്കോടതി
കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി .തുടരന്വേഷണം വേണമെന്നുണ്ടങ്കില്‍ അഴിമതി നിരോധന നിയമകാരം ഈ കേസിന് വേണമോ എന്നും വിജിലന്‍സ് വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു . അഴിമതി നിരോധന നിയമനകാരം മുന്‍ കൂര്‍ അനുമതി 2018 ല്‍ ആണ് നിലവില്‍ വന്നതെന്നും 2014 Read More …
വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു
തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി ക്ഷേമഡയറക്ടര്‍ ഡോ. സതീഷ് പാലങ്കി, കെ.എസ്. ഹക്കീം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), Read More …
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സല്യൂട്ട്; മേധാ പട്കര്‍
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സ്ത്രീകള്‍ക്കൊപ്പം നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു. ഭരണഘടനയെ മാനിക്കണം. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും മേധാ പട്കര്‍ പറഞ്ഞു ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ Read More …
