മുഖ്യമന്ത്രിയും കോടിയേരിയും ഇത്ര ഭീരുക്കളോ? : കടന്നാക്രമിച്ച് കെ സുരേന്ദ്രന്‍
കോഴിക്കോട് : ശബരിമലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തനിക്കെതിരെ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസുകളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബാഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ജാമ്യം ലഭിക്കുമെന്നുറപ്പായപ്പോഴാണ് ചിറ്റാര്‍ പോലീസ് Read More …
