ഗസ്സയില്‍ വെടിനിര്‍ത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം: ബൈഡന്‍
ഗസ്സയില്‍ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകള്‍ തുടരാൻ ബൈഡന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തല്‍ കരാറിന് മുമ്ബ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാല്‍ ആയിരങ്ങള്‍ മരിക്കുമെന്ന് യു.എൻ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി. കൈറോയില്‍ തുടരുന്ന മധ്യസ്ഥ ചർച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം Read More …
