കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.
പത്തനംതിട്ട: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കും. ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റും.ഇന്ന് പ്രത്യേക പൂജകളില്ല. നാളെ പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തും.അഞ്ചിന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും. തുടര്‍ന്ന് കിഴക്കേ Read More …
