പാക്കിസ്ഥാന് മുട്ടന്‍ പണി കൊടുത്ത് ട്രംപ്, 1.66 ബില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തലാക്കി
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുട്ടന്‍ പണികൊടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാക്കിസ്ഥാന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം യു.എസ് നിര്‍ത്തിവച്ചു. അല്‍ക്വഇദ എന്ന തീവ്രവാദ സംഘടനയുടെ മുന്‍ നേതാവ് ഒസാമ ബിന്‍ ലാദന്‍ ആബട്ടാബാദിലുണ്ടെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൊല്ലം തോറും 130 കോടി Read More …
