ശബരിമലയില്‍ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യമില്ല; ഡിജിപി ദേവസ്വം ബോര്‍ഡിനെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതില്‍ ഡിജിപി അതൃപ്തി അറിയിച്ചു. എത്രയും വേഗം പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളിലെ മണ്ഡല മകരവിളക്ക് സമയത്തേക്കാളും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് Read More …

തീരദേശത്തിന് പ്രത്യേക പാക്കേജ്: മല്‍സ്യതൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ: തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. തീരദേശ വികസനത്തിനും തീരദേശവാസികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യുുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജിന് പുറമേ ദിശ നിര്‍ണയ ഉപകരണം, Read More …

സന്നിധാനം പോര്‍ക്കളമാക്കിയ നേതാക്കളുടെ അറസ്റ്റ് തുടരും; പട്ടിക തയ്യാറാക്കി പൊലീസ്

ശബരിമലയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനം. തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ടപൂജയ്ക്കിടയിലും സന്നിധാനത്ത് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളെയാകും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുക. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനും വിഎച്ച്‌ പി നേതാവ് കെപി ശശികലയുള്‍പ്പെടെയുള്ള ആളുകളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയത് Read More …

ഹജ്ജ് അപേക്ഷ സമര്‍പ്പണം ഡിസംബര്‍ 12 വരെ നീട്ടി

കൊണ്ടോട്ടി:  ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 12വരെ നീട്ടി. ശനിയാഴ്ച്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയോഗത്തിന് ശേഷമാണ് തീയതി നീട്ടിയത്. കഴിഞ്ഞ മാസം 18ന് ആരംഭിച്ച അപേക്ഷ സ്വീകരണം ശനിയാഴ്ച്ചവരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പടെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈവര്‍ഷം ഹജ്ജ് അപേക്ഷകള്‍ കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനുളള സമയം അനുവദിക്കുകയായിരുന്നു. ഡിസംബര്‍ 12ന് വൈകുന്നേരം Read More …

ഇനി നേര്‍ക്കുനേര്‍, മോദിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ രാഹുല്‍

റായ്‌പൂര്‍: റഫേല്‍ വിവാദത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമ‌ര്‍ശനം ഉന്നയിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ അഴിമതി സംബന്ധിച്ച്‌ താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘റഫേല്‍ വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. സംവാദത്തിനായി എവിടെയും എത്താന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍, Read More …

ശബരിമല ദര്‍ശനത്തിനായി മേരി സ്വീറ്റി വീണ്ടുമെത്തി; പ്രതിഷേധക്കാര്‍ തടഞ്ഞു

ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് പോകാനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മല കയറാനായി തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരേക്ക് ട്രെയിനില്‍ മേരി സ്വീറ്റിയെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഇവിടെത്തി. മേരി സ്വീറ്റിയുമായി പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തുകയാണ്. അതേസമയം പ്രതിഷേധക്കാര്‍ മേരി സ്വീറ്റിയെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമില്‍ തടഞ്ഞുവെക്കുകയും Read More …

സന്നിധാനത്തേക്ക് പോകാനെത്തിയ കെ. സുരേന്ദ്രന്‍ കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. അതേസമയം പൊലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മടങ്ങിപ്പോകണമെന്ന് പല തവണ Read More …

സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിപ്പോഴാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. പമ്ബയ്ക്ക് അപ്പുറത്തേക്ക് ഇരുമുടിക്കെട്ടില്ലാതെ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്. ഇതിനു മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് Read More …