മുഖ്യമന്ത്രിയുടെ ‘ഒക്കചങ്ങായി’ വാക്ക്… തിരഞ്ഞ് സോഷ്യല്‍ മീഡിയ.. അര്‍ത്ഥം ഇതാ
ഇന്ന് പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞ ഒക്ക ചങ്ങായി എന്ന വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വജയന്‍റെ “ഒക്കചങ്ങായി” പരാമര്‍ശം. ‘ഇവര് ഈ കോണ്‍ഗ്രസുകാര് ബിജെപിയുടെ “ഒക്കചങ്ങായി” ആയി നടക്കുവാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എന്താണ് ഈ ഒക്ക ചങ്ങായി എന്ന വാക്കിന്‍റെ അര്‍ത്ഥം Read More …
