ഉത്തരവ് തിരിച്ചടിയാകില്ല, ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കും: കാനം രാജേന്ദ്രന്‍
കണ്ണൂര്‍: ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കുമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ യുവതി പ്രവേശനം നടപ്പാക്കാനെ സര്‍ക്കാരിന് കഴിയുകയുള്ളുവെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം Read More …
