ശശികല വീണ്ടും പമ്ബയില്‍: കര്‍ശന വ്യവസ്ഥയില്‍ ദര്‍ശനത്തിനു പൊലിസ് അനുമതി

പമ്ബ> കഴിഞ്ഞ ദിവസം ശബരിമലയില്‍ സംഘര്‍ഷത്തിനൊരുങ്ങി അറസ്റ്റിലായ ഹിന്ദു ഐക്യ വേദി നേതാവ് വീണ്ടും സന്നിധാനത്തെത്തി. ദര്‍ശനം നടത്തി മടങ്ങിക്കൊള്ളാം എന്നാ ഉറപ്പിലാണ് അവരെ പൊലീസ് മലകയറാന്‍ അനുവദിച്ചത്. അങ്ങനെ ഒരു ഉറപ്പ് തരാനാകില്ലെന്നു ആദ്യം നിലപാടെടുത്ത അവര്‍ പൊലിസ് നിലപാട് കര്‍ശനമാക്കിയപ്പോള്‍ വഴങ്ങുകയായിരുന്നു. നിലയ്ക്കലില്‍ ശശികലയെ പൊലീസ് തടഞ്ഞു. നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് പൊലിസ് Read More …

ശബരിമലയെ യുദ്ധഭൂമി ആക്കിയിരിക്കുകയാണ് സര്‍ക്കാര്‍; തീര്‍ത്ഥാടകര്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല, പിന്നെ എന്തിനാണ് അറസ്റ്റ്? അല്‍ഫോണ്‍സ് കണ്ണന്താനം

ശബരിമല: സന്നിധാനത്ത് സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച്‌ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അയ്യപ്പഭക്തന്മാര്‍ വരുന്നത് പ്രാര്‍ത്ഥിക്കാനല്ലേയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മലകേറാന്‍ വരുന്നവര്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും Read More …

ശബരിമലയിലെ അറസ്റ്റ്: നിരോധനാജ്ഞ ലംഘിക്കാനുള്ള അവകാശമില്ലേ ജനങ്ങള്‍ക്ക്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച്‌ വലിയനടപ്പന്തലില്‍ പ്രതിഷേധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ജനങ്ങളെ കൂട്ട അറസ്റ്റ് നടത്തിയതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബിജെപി ആവശ്യപ്പെടുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. 144 ലംഘിക്കാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേയെന്നും അങ്ങനെ Read More …

നെ​യ്യ​ഭി​ഷേ​ക​ത്തി​ന്‍റെ സ​മ​യം കൂ​ട്ടി, പ​ക​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല: ദേ​വ​സ്വം ബോ​ര്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​യം കൂ​ട്ടി​യ​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ര്‍. പു​ല​ര്‍​ച്ചെ മൂ​ന്നേ​കാ​ല്‍ മു​ത​ല്‍ പ​ന്ത്ര​ണ്ട​ര വ​രെ നെ​യ്യ​ഭി​ഷേ​കം ന​ട​ത്താ​മെ​ന്നാ​ണു പു​തി​യ തീ​രു​മാ​നം. ഭ​ക്ത​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​വു​ന്ന ഒ​ന്നും ഇ​നി ഉ​ണ്ടാ​കി​ല്ല. പ​ക​ല്‍​സ​മ​യ​ത്ത് പോ​ലീ​സി​ന്േ‍​റ​യോ സ​ര്‍​ക്കാ​രി​ന്‍റെ​യോ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്കു മു​ന്പേ ഭ​ക്ത​ര്‍​ക്കു സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന Read More …

കേ​സ​രി​യെ മാ​റ്റി​യ​ത് സോ​ണി​യ​യ്ക്കു വ​ഴി​യൊ​രു​ക്കാ​ന്‍; കോ​ണ്‍​ഗ്ര​സി​നെ​തി​രേ മോ​ദി

റാ​യ്പു​ര്‍: നെ​ഹ്റു-​ഗാ​ന്ധി പാ​ര​ന്പ​ര്യ​ത്തി​നെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദ​ളി​ത് നേ​താ​വാ​യ സീ​താ​റാം കേ​സ​രി​യെ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത് സോ​ണി​യ ഗാ​ന്ധി​ക്കു വ​ഴി​യൊ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം. ഛത്തി​സ്ഗ​ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​നു​വേ​ണ്ടി വാ​ദി​ച്ച​ത്. നെ​ഹ്റു-​ഗാ​ന്ധി കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള ഏ​തൊ​രു നേ​താ​വി​നോ​ടും കോ​ണ്‍​ഗ്ര​സ് വൃ​ത്തി​കെ​ട്ട സ​മീ​പ​ന​മാ​ണ് Read More …

ഇ​രു​മു​ടി​ക്കെ​ട്ട് ക​ലാ​പ​ത്തി​നു​പ​യോ​ഗി​ച്ച സു​രേ​ന്ദ്ര​ന്‍റെ ത​നി​നി​റം വെ​ളി​പ്പെ​ട്ടു: തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ഇ​രു​മു​ടി​ക്കെ​ട്ടി​നെ രാ​ഷ്ട്രീ​യ ക​ലാ​പ​ത്തി​നു​ള്ള ഏ​റു​പ​ട​ക്ക​മാ​യി ഉ​പ​യോ​ഗി​ച്ച കെ.​സു​രേ​ന്ദ്ര​ന്‍റെ ത​നി​നി​റം വി​ശ്വാ​സി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക്. എ​ങ്ങ​നെ​യും ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ദു​ഷ്ട​മ​ന​സ് വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞെ​ന്നും ശി​ക്ഷ യ​ഥാ​ര്‍​ഥ വി​ശ്വാ​സി​ക​ള്‍ വി​ധി​ക്ക​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​യ്യ​പ്പ​ഭ​ക്ത​ര്‍ പ​ര​മ​പ​വി​ത്ര​മാ​യി കാ​ണു​ന്ന ഇ​രു​മു​ടി​ക്കെ​ട്ടി​നെ രാ​ഷ്ട്രീ​യ ക​ലാ​പ​ത്തി​നു​ള്ള ഏ​റു​പ​ട​ക്ക​മാ​യി ഉ​പ​യോ​ഗി​ച്ച കെ.​സു​രേ​ന്ദ്ര​ന്‍റെ ത​നി​നി​റം വി​ശ്വാ​സി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു. ഹീ​ന​മാ​യ ഈ ​കൃ​ത്യം Read More …

മന്ത്രി ജലീലിനെതിരേ യുഡിഎഫിന്‍റെ കരിങ്കൊടി പ്രതിഷേധം

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ യുഡിഎഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരൂര്‍ ആലത്തിയൂരിലാണ് പ്രതിഷേധമുണ്ടായത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റി.

നിയമം ലംഘിക്കുന്നത് ശശികലയായാലും സുരേന്ദ്രനായാലും അറസ്റ്റ് ചെയ്യും: എം എം മണി

നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രമം. കുഴപ്പമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. അവിടെ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യും. താന്‍ Read More …