സന്നിധാനത്ത് അക്രമം കാണിച്ച ആര്‍.എസ്.എസുകാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെപ്പോലെ: കോടിയേരി
തിരുവനന്തപുരം:സുവര്‍ണക്ഷേത്രം കൈയ്യേറാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ – സിഖ് തീവ്രവാദികളെപ്പോലെയാണ് ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ നേതാക്കളെ നിയോഗിച്ച് ബി.ജെ.പി സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരോ കേരളത്തിലെ ഇടത് സംഘടനകളോ ശബരിമലയില്‍ Read More …
