ഫേസ് ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിച്ചില്ല; പെണ്‍കുട്ടിയുടെ മാതാവിനെ കുത്തിക്കൊന്ന് കാമുകന്റെ പ്രതികാരം
കൊല്ലം: ഫേസ് ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയുടെ മാതാവിനെ കുത്തിക്കൊന്ന് കാമുകന്റെ പകരം വീട്ടല്‍. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48) ആണ് പട്ടാപകല്‍ മകളുടെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് പ്രതി മധുരൈ സ്വദേശി സതീഷ് (27) കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് Read More …
