സ​ര്‍​വ​ക​ക്ഷി​യോ​ഗം: എ​ന്‍​ഡി​എ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മോ എ​ന്ന് എ​ന്‍​ഡി​എ യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. വി​ശ്വാ​സി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട നീ​തി ന​ല്‍​കാ​ന്‍ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍. വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം ആ​ര്‍​ജി​ക്കാ​ന്‍ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​ര​ത്തെ Read More …

ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട പ്ര​സി​ഡന്റിന്‍റെ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന​യു​ടെ ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും ഇ​ല​ക്‌ ഷ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗ​വും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ലാ​ണ് കോ​ട​തി സു​പ്ര​ധാ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. വി​ക്ര​മ​സിം​ഗെ​യു​മാ​യു​ള്ള ഭി​ന്ന​ത മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി മു​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജ​പ​ക്സെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സി​രി​സേ​ന നി​യ​മി​ച്ച താ​ണ് Read More …

മെസ്സിക്ക് മുന്നില്‍ ഇനി പെലെ മാത്രം

രണ്ട് ദിവസം മുമ്ബ് റയല്‍ ബെറ്റിസിനെതിരെ സബ്ബായി എത്തി ഇരട്ട ഗോള്‍ നേടിയ മെസ്സി ഒരു നേട്ടത്തില്‍ എത്തി. ഒരൊറ്റ ക്ലബിനായ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് മെസ്സി എത്തിയത്. ജര്‍മ്മന്‍ ഇതിഹാസം ജെറാഡ് മുള്ളറെയാണ് മെസ്സി മറികടന്നത്. ബെറ്റിസിനെതിരായി നേടിയ ഗോളുകളോടെ മെസ്സി ബാഴ്സലോണക്കായി നേടിയ ഗോളുകളുടെ എണ്ണം Read More …

യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ ആര്‍.എസ്.എസ് സമരം ശക്തമാക്കും: വത്സന്‍ തില്ലങ്കേരി

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി അറിയിച്ചു. യുവതി പ്രവേശത്തിനെതിരായ സമരം ആര്‍.എസ്.എസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി പുനപരിശോധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22വരെ സര്‍ക്കാര്‍‌ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് Read More …

പ്രമുഖ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ രംഗത്ത്. പ്രമുഖ കേന്ദ്രങ്ങളിലേക്കുളള കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി വൈകി പുറപ്പെടുകയും പുലര്‍ച്ചെ സ്ഥലത്തെത്തുകയും ചെയ്യുന്നതിനാല്‍ റെഡ് ഐ ഫ്ളൈറ്റ് എന്ന പേരുളള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് 1000 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്. രാത്രി വൈകി Read More …

കേ​ന്ദ്ര​ത്തി​നു രാ​മ​ക്ഷേ​ത്രം പ്ര​ധാ​നം, ക​ര്‍​ഷ​ക​ര​ല്ലെ​ന്ന് ശ​ര​ത് പ​വാ​ര്‍

മും​ബൈ: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​വു​മാ​യി എ​ന്‍​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ര്‍. ശ​രി​യാ​യ കാ​ര്‍​ഷി​ക ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ പ്ര​ധാ​ന​പ​രി​ഗ​ണ​ന രാ​മ​ക്ഷേ​ത്ര​മാ​ണെ​ന്നും ക​ര്‍​ഷ​ക​ര​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യെ തി​രി​ച്ചു​വി​ടു​ക​യാ​ണ്. വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് അ​ട​ക്കം ക​ര്‍​ഷ​ക​ര്‍​ക്കാ​യി ശ​രി​യാ​യ ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്നം ഇ​ന്ന് ച​ര്‍​ച്ച അ​ല്ലാ​താ​യി​രി​ക്കു​ന്നു. അ​തി​നു Read More …

കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ക​വ​രു​ത്തി

ജ​മ്മു: വ​ന്‍ ആ​യു​ധ ശേ​ഖ​ര​വു​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ തീ​വ്ര​വാ​ദി​യെ ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ സൈ​ന്യം വ​ക​വ​രു​ത്തി. കാ​ഷ്മീ​രി​ലെ അ​ഖ്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും ര​ണ്ട് റൈ​ഫി​ളു​ക​ളും 234 റൗ​ണ്ട് ബു​ള്ള​റ്റു​ക​ളും അ​ഞ്ച് കൈ​ത്തോ​ക്കു​ക​ളും അ​ഞ്ച് ഗ്ര​നേ​ഡു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ളെ​ന്നും സൈ​ന്യം പ​റ​ഞ്ഞു.

നെയ്യാറ്റിന്‍കര കൊലപാതകം: കൂട്ടുപ്രതികള്‍ കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡി വൈ എസ് പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി. കെ ബിനുവും, സഹായി രമേശുമാണ് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ബിനു. കേസിലെ പ്രധാന പ്രതിയാണ് ആത്മഹത്യ ചെയ്തത്. ഹരികുമാറിന്റെ Read More …