മയക്കുമരുന്നു നല്‍കി പതിനാറുകാരിയായ മകളെ ഒരു വര്‍ഷമായി പീഡിപ്പിച്ച പിതാവ് പിടിയില്‍

മുംബയ്: പതിനാറ് വയസുള്ള മകളെ മയക്കുമരുന്നു നല്‍കിയ ശേഷം വീട്ടില്‍ വച്ച്‌ തുടര്‍ച്ചയായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. താനെ ജില്ലയിലെ ഭിവണ്ടിയിലെ പത്മാനഗര്‍ സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. മകളുടെ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്ബോഴാണ് മകള്‍ക്ക് ബലമായി മയക്കുമരുന്ന് നല്‍കി അബോധവസ്ഥയിലാക്കിയ ശേഷം പിതാവ് ലൈംഗികമായി Read More …

ഛത്തീസ്ഗഢില്‍ നാലാമതും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ

റായ്പൂര്‍: മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ലെന്നും നാലാമതും ബി.ജെ.പി ഇവിടെ അധികാരത്തില്‍ എത്തുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. മാവോയിസമാണ് പരിവര്‍ത്തനമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിക്ക് ഛത്തിസ്ഗഢില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും കോണ്‍ഗ്രസിനെ സൂചിപ്പിച്ച്‌ അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. കഴിഞ്ഞ ദിവസം നിടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര Read More …

വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം; എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി കെ.​ടി.​ജ​ലീ​ല്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ എ​ല്ലാം ത​ള്ളി മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വാ​സ്ത​വ​വി​രു​ദ്ധ​വു​മാ​ണെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വ​ളാ​ഞ്ചേ​രി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്ക് പ്രി​ന്‍​സി​പ്പ​ല്‍ നി​യ​മ​നം ല​ഭി​ച്ച​തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്, ഇ​ത് സ്വ​കാ​ര്യ എ​യ്ഡ​ഡ് സ്കൂ​ളാ​ണ്, മാ​നേ​ജ​റാ​ണ് ഇ​വി​ട​ത്തെ നി​യ​മ​നാ​ധി​കാ​രി എ​ന്നാ​ണു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ച​ട്ട​ങ്ങ​ള്‍​ക്കും Read More …

പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന്

തിരുവനന്തപുരം : ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്നും ,കേസിനെ ഭയന്നാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് Read More …

വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള; തന്ത്രി കുടുംബത്തില്‍ നിന്ന് ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല

കോഴിക്കോട്: ശബരിമല നടയടക്കല്‍ വിവാദത്തില്‍ മലക്കംമറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നടയടക്കുന്നത് സംബന്ധിച്ച്‌ തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തുലാമാസ Read More …

ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു, പോലീസ് ലാത്തി വീശി

മലപ്പുറം: ബന്ധുനിയമനത്തില്‍ കുറ്റാരോപിതനായ മന്ത്രി കെ ടി ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇരുന്നൂറോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് ജലീലിന്റെ വാഹനം തടഞ്ഞത്. തുടര്‍ന്ന് പോലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. ഇമ്ബിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് രാവിലെയും സമാന സംഭവം ഉണ്ടായിരുന്നു. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ Read More …

കൈ​ക്കൂ​ലി​ക്കേ​സ്: ഖ​നി രാ​ജാ​വ് ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി കീ​ഴ​ട​ങ്ങി

ബം​ഗ​ളൂ​രു: കോ​ടി​ക​ളു​ടെ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഖ​നി രാ​ജാ​വും ബി​ജെ​പി മു​ന്‍ മ​ന്ത്രി​യു​മാ​യ ജി. ​ജ​നാ​ര്‍​ദ​ന്‍ റെ​ഡ്ഡി ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി. 18 കോ​ടി​യു​ടെ കൈ​ക്കൂ​ലി കേ​സി​ല്‍ സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട അം​ബി​ഡെ​ന്‍റ് ഗ്രൂ​പ്പ് എ​ന്ന ക​മ്ബ​നി​യു​ടെ ഉ​ട​മ​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് 18 കോ​ടി രൂ​പ Read More …

അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍ പിള്ള. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍പ്പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പോലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെയെന്നുമായിരുന്നു രമേശ് പറഞ്ഞത്. ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് Read More …