മണ്ഡലകാലത്ത് ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്‌തുക്കളുമായി തീവ്രവാദികളെത്തും, പൊലീസിന്റെ മുന്നറിയിപ്പ്

വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും രാജ്യവിരുദ്ധ സംഘങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും മണ്ഡലകാലത്ത് ശബരിമലയില്‍ സുരക്ഷ ശക്തമാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഡി.ജി.പിയുടെ മുന്നറിയിപ്പ്. മണ്ഡലകാലത്ത് സംഘര്‍ഷമുണ്ടായേക്കാമെന്ന് നേരത്തെ സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസും മുന്നറിയിപ്പ് നല്‍കിയത്. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ക്ഷേത്രത്തിലേക്ക് Read More …

സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്സി പണിമുടക്ക്; പതിനേഴ് മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്സി പണിമുടക്ക്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് 17 മുതല്‍ ഓട്ടോ- ടാക്സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി ഒമ്ബത് ട്രേഡ് Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് സ്‌നിപ്പര്‍ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച രാവിലെ 9.45നാണ് ആക്രമണമുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട ജവാന്‍റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അക്‌നൂര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ആര്‍മി പോര്‍ട്ടര്‍ ദീപക് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. Read More …

യുവതിയുടെ മരണത്തില്‍ ദുരൂഹത: മാതാപിതാക്കള്‍ ജിദ്ദയില്‍ പത്ര സമ്മേളനം നടത്തി

ജിദ്ദ> ഏറണാകുളം ജില്ലയിലെ ഹൈജിന്‍സ് – ലീലാമ്മ ഹൈജിന്‍സ് ദമ്ബതികളുടെ മകളും, തൃശൂര്‍ ജില്ല സ്വദേശി വി.എം. ജസ്റ്റിന്‍ന്റെ ഭാര്യയുമായിരുന്ന അപര്‍ണ്ണ എന്ന ആന്‍ലിയ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 29ന് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ഈ മരണം ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടൂകാരുടെയും പീഡനംമൂലമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു . മകളെ കൊലപെടുത്തിയതാകുമെന്ന്‌ സംശയിക്കുന്നയായും ജിദ്ദയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ Read More …

മന്ത്രി ജലീലിന്‌ നേരേ കൊണ്ടോട്ടിയില്‍ യൂത്ത്‌ ലീഗ്‌ പ്രതിഷേധം

മലപ്പുറം:  കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കെ ടി ജലീലിനെ കരിങ്കൊടി കാണിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷിക പരിപാടികള്‍ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മ​ന്ത്രി​മാ​ര്‍​ക്ക് അ​ഴി​മ​തി ന​ട​ത്താ​ന്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യി​രി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ര്‍​ക്ക് അ​ഴി​മ​തി ന​ട​ത്താ​ന്‍ സര്‍ക്കാര്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നു പു​റ​ത്തു​പോ​യ ഇ.​പി. ജ​യ​രാ​ജ​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്ന​തോ​ടെ എ​ല്ലാ മ​ന്ത്രി​മാ​ര്‍​ക്കും അ​ഴി​മ​തി ന​ട​ത്താ​ന്‍ ലൈ​സ​ന്‍​സാ​യി. അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ന്ത​യും Read More …

ധൈര്യമുണ്ടെങ്കില്‍ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യൂ: പോലീസിനെ വെല്ലുവിളിച്ച്‌ എം.ടി. രമേശ്

കോഴിക്കോട്: യു​​​വ​​​മോ​​​ര്‍​ച്ചാ വേ​​​ദി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത പോലീസ് നടപടിക്കെതിരേ ബിജെപി നേതാവ് എം.ടി. രമേശ്. ധൈര്യമുണ്ടോ പോലീസിന് ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാനെന്ന് രമേശ് വെല്ലുവിളിച്ചു. ശ്രീധരന്‍പിള്ളയ്ക്കെതിരേ കേസെടുത്ത കസബ പോലീസ് സ്റ്റേഷന്‍റെ മുന്നിലൂടെ ബിജെപി രഥയാത്ര കടന്നുപോകും. 16ന് ശബരിമല നട തുറക്കുമ്ബോള്‍ സംസ്ഥാന അധ്യക്ഷന്‍ Read More …

നെയ്യാറ്റിന്‍കര കൊലപാതകം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ കൊലപാതകത്തില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മറികടന്ന് ഹരികുമാറിനെ ഡിവൈഎസ്പിയാക്കി. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഹരികുമാറിന് സ്ഥാനക്കയറ്റം നല്‍കിയതെന്നും ഹരികുമാറിനെ റൂറല്‍ എസ്പി സംരക്ഷിച്ചുവെന്നും കെ.മുരളീധരന്‍ ആരോപിച്ചു. അതേസമയം നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. സുഹൃത്ത് Read More …