മന്ത്രി ജലീലിനെതിരേ യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്.

പറഞ്ഞതില്‍ മാറ്റമില്ല, സ്ത്രീകള്‍ കയറിയാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങും: തീരുമാനത്തില്‍ ഉറച്ച്‌ തന്ത്രി

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്‌ക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെയെന്ന് തന്ത്രി കണ്‌ഠരര് രാജീവരര്. ‘ആ നിലപാടുകളില്‍ മാറ്റമില്ല. ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ആ ചുമതല നിറവേറ്റുക തന്നെ ചെയ്യും. എന്റെ വാക്കുകള്‍ക്ക് സ്ഥാനമില്ളെങ്കില്‍ ശ്രീകോവില്‍ നടയടച്ച്‌ താക്കോല്‍ കൈമാറി പടിയിറങ്ങുക തന്നെ ചെയ്യും’ -കണ്‌ഠരര് രാജീവരര് പറഞ്ഞു. ഒരു മാദ്ധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് Read More …

വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം കണ്ടുകെട്ടി. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. പതിനൊന്നു അപ്പാര്‍ട്ടുമെന്‍റുകള്‍, കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളിലെ വസ്തുവകകള്‍, രണ്ടു ഹോട്ടലുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. നേരത്തെ എന്‍ഫോഴ്സ്മെന്‍റ് രാധാകൃഷ്ണന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവില്‍ സാന്പത്തിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ Read More …

ആത്മഹത്യക്കുറിപ്പ് എഴുതി വച്ച്‌ ഭാര്യ പോയത് കാമുകനൊപ്പം, കുറിപ്പ് കണ്ട് ഭയന്ന ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കാഞ്ഞിരപ്പള്ളി : ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കുറിപ്പെഴുതി വീട് വിട്ട യുവതി കാമുകനെ വിവാഹം ചെയ്തു. അതേസമയം യുവതിയുടെ ഭര്‍ത്താവ് കുറിപ്പ് കണ്ട് ഭയന്ന് ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് ഒരാഴ്ച Read More …

വെള്ളപ്പൊക്കം: കുവൈറ്റ് പൊതുമരാമത്ത് മന്ത്രി രാജിവച്ചു

കുവൈറ്റ് സിറ്റി: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസം അല്‍ റൂമി രാജിവച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പെയ്ത കനത്തമഴയില്‍ ജനജീവിതം താറുമാറായിരുന്നു. അഴുക്കുചാല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത്. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുകയും Read More …

അണ്ണാമലയിലെ പി.ജി.ഡി.ബി.എ കേരളത്തില്‍ അംഗീകരിച്ചിട്ടില്ല, കെ.ടി.ജലീലിന്റെ വാദങ്ങള്‍ പൊളിയുന്നു

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍ തന്റെ ബന്ധു അദീപിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. അദീപിന്റെ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് മന്ത്രിയുടെ വാദം പൊളി‌ഞ്ഞത്. അണ്ണാമലയില്‍ നിന്നും നേടിയ പി.ജി.ഡി.ബി.എ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എം.ബി.എ Read More …

ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​ന്ന് കോ​ടി​യേ​രി

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​ലീ​ല്‍ തെ​റ്റു​ചെ​യ്തെ​ന്ന് പാ​ര്‍​ട്ടി ക​രു​തു​ന്നി​ല്ല. അ​തി​നാ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ആ​വ​ശ്യം ഇ​ല്ല. നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​നെ അ​സ്ഥി​ര​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ ക​മ്മീ​ഷ​നി​ലെ നി​യ​മ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് മാ​ത്ര​മാ​ണ്. ഇ​തി​ല്‍ Read More …

ബ്രക്‌സിറ്റ്: ബ്രിട്ടനില്‍ ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു

ലണ്ടന്‍: യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഗതാഗതമന്ത്രി ജോ ജോണ്‍സണ്‍ രാജിവച്ചു. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് ജോ ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് വരുമ്ബോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നതെന്നും അദ്ദേഹം Read More …