1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും സ്ത്രീയും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: 1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും വയനാട് സ്വദേശിനിയായ സ്ത്രീയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ Read More …

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി മൗനംവെടിയണമെന്ന് ജിഗ്‌നേഷ് മേവാനി

കാസര്‍ഗോഡ് : ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് അര്‍എസ്‌എസിന്റെയും ബിജെപിയുടേയും വിവരമില്ലായ്മയാണു കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍കോട് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി. സ്ത്രീകളുടെ Read More …

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം: പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനി റാണ വിഎസിനും സാമൂഹ്യപ്രവര്‍ത്തക സജ്‌ന ഷാജിക്കുമാണ് അക്രമികളുടെ മര്‍ദ്ദനമേറ്റത്. പാലാരിട്ടത്തുവെച്ച്‌ ഇവരോട് അപമര്യാദയായി പെരുമാറിയയാള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയില്‍ പറയുന്നു. യൂബര്‍ Read More …

സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി

തിരുവനന്തപുരം: സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു .സിബിഐ കേസ് അന്വേഷണം നടത്തണം എന്ന് സനല്‍ കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു കൊണ്ട് നാളെ ഹൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്യും .മുഖ്യമന്ത്രിക്ക് സനലിന്‍റെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു . കുടുംബം ഹൈക്കോടതിയിയെ സമീപിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ Read More …

കോ​ഴി​ക്കോ​ട്ട് സി​പി​എം കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സി​പി​എം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി വീ​ശി. സംഭവസ്ഥലത്തെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂ​ടു​ത​ല്‍ പോ​ലീ​സുകാരെ വിന്യസിച്ചിട്ടുണ്ട്.

നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയെ മുരടിപ്പിച്ചു; മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ പറയുന്നതിങ്ങനെ

കാലിഫോര്‍ണിയ: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്ബത്തിക പുരോഗതിയെ പുറകോട്ടടിച്ചെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുരാം രാജന്‍. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയിലെ ഒരു വേദിയില്‍ സംസാരിക്കവേയാണ് മുന്‍ ആര്‍‌.ബി.ഐ ഗവര്‍‌ണര്‍ ഇത് പറഞ്ഞത്. ഇന്ത്യയുടെ ഏഴ് ശതമാനം വളര്‍ച്ച പര്യാപ്തമല്ല. 2012 മുതല്‍ 2016 വരെയുള്ള നാല് വര്‍ഷം ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച വേഗത്തിലായിരുന്നു. Read More …

ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ന്‍ തീ​വ്ര​ശ്ര​മം; കൊ​ളീ​ജി​യം ചേ​ര്‍​ന്ന​ത് ആ​റു ത​വ​ണ

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 30 ദി​വ​സ​ത്തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം യോ​ഗം ചേ​ര്‍​ന്ന​ത് ആ​റ് ത​വ​ണ. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നു ചീ​ഫ് ജ​സ്റ്റീ​സ് ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ നാ​ലു സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രെ​യും 29 ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ​യും നി​യ​മി​ക്കു​ന്ന​തി​നു​ള്ള ശി​പാ​ര്‍​ശ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു Read More …

ഡി​വൈ​എ​സ്പി​യെ പി​രി​ച്ചു വി​ട​ണം; സ​ന​ലി​ന്‍റെ ഭാ​ര്യ​യ്ക്കു ജോ​ലി ന​ല്‍​കാ​നും ശി​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ യു​വാ​വി​നെ കാ​റി​നു മു​ന്നി​ല്‍ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു പി​രി​ച്ചു വി​ട​ണ​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ര്‍​ക്കാ​രി​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ​യ്ക്കു സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു വൈ​കാ​തെ സ​മ​ര്‍​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ ഡി​ജി​പി ചൂ​ണ്ടി​ക്കാ​ട്ടും. ജോ​ലി ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ Read More …