സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഒരു ദിവസം വൈകിയാണെങ്കിലും സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ പിടികൂടും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി . കൊലയാളി കൊലയാളി തന്നെയാണ് അത് എത്ര ഉന്നതരയായലും എന്നും മന്ത്രി വ്യക്തമാക്കി . സംഭവം നടന്ന് ആറുദിവസമായിട്ടും ഡിവൈഎസ്പിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല .ബിഐ കേസ് അന്വേഷണം നടത്തണം എന്ന് സനല്‍ Read More …

മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ്; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി

ദില്ലി: ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേര് മാറ്റുകയാണ് ബിജെപി ഭരണകൂടം. അലഹാബാദ് പ്രയാഗ് രാജ് ആയും ഫൈസാബാദ് അയോധ്യയായും മാറ്റി. വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്. ആഗ്രയുടെയും മുസഫര്‍ നഗറിന്റെയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. ഇതോടെ ഉത്തരേന്ത്യയിലെ പ്രധാന ചര്‍ച്ചയാണ് സ്ഥലങ്ങളുടെ പേര് മാറ്റല്‍. Read More …

ബി​ജെ​പി വി​രു​ദ്ധ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു; ന​വം​ബ​ര്‍ 22ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി വി​രു​ദ്ധ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു. ബി​ജെ​പി​ക്കെ​തി​രെ മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ന​വം​ബ​ര്‍ 22ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ യോ​ഗം ചേ​രു​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ് യോ​ഗം. ഇ​തിനു മുന്നോടിയായി പ്ര​തി​പ​ക്ഷ​ത്ത് ഐ​ക്യം ഉ​റ​പ്പിക്കുകയാണ് യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി Read More …

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; വന്‍ ആയുധശേഖരം പിടികൂടി

റായ്പൂര്‍ : തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ കൊലപ്പെടുത്തി. ബീജാപൂരിലാണ് ആക്രമണം ഉണ്ടായത്. വന്‍തോതിലുള്ള ആയുധശേഖരമാണ് കണ്ടെത്തിയത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്.ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ രാജ്‌നന്ദ്ഗാവിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 30 പേര്‍. മുഖ്യമന്ത്രി രമണ്‍സിങ് വീണ്ടും ജനവിധി തേടുന്ന Read More …

തന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് കോടതിയില്‍; വിവാദം ഒഴിയാതെ ശ്രീധരന്‍ പിള്ള

കൊച്ചി: കോഴിക്കോട് നടത്തിയ വിവാദ പ്രസംഗത്തിന്റെ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നാണ് ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കിയത്. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗഭാഗം മുഴുവനുമാണ് അദ്ദേഹം ഹാജരാക്കിയത്. തന്ത്രിയുമായി സംസാരിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും തന്നെയില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ കേസ് നില നില്‍ക്കില്ലെന്നും Read More …

ഓട്ടോ ചാര്‍ജ്ജ് മിനിമം 30, ടാക്സിയ്ക്ക് 200; ശുപാര്‍ശകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷനാണ് നിരക്ക് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഓട്ടോ ചാര്‍ജ്ജ് മിനിമം 30 രൂപയാക്കാനും ടാക്‌സി മിനിമം ചാര്‍ജ് 200 രൂപ ആക്കാനും ആണ് ശുപാര്‍ശ. നിലവില്‍ 20 രൂപയാണ് ഓട്ടോയുടെ മിനിമം ചാര്‍ജ്ജ്. ടാക്‌സിയ്ക്ക് 150 രൂപയും. ഇന്ധനവിലയിലെ വന്‍ വര്‍ദ്ധന പരിഗണിച്ചാണ് Read More …

ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വം: ചെന്നിത്തല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിനെ സംരക്ഷിക്കുന്നത് സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിശ്വാസങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രചാരണ വിഭാഗം തലവന്‍ കെ.മുരളീധരന്‍ നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിക്ക് വളം വയ്‌ക്കുന്നത് Read More …

ല​യ​ണ്‍ എ​യ​ര്‍ വി​മാ​ന​ദു​ര​ന്തം: തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​താ​യി ഇ​ന്തോ​നേ​ഷ്യ

ജ​ക്കാ​ര്‍​ത്ത: ജാ​വാ​ക്ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ ല​യ​ണ്‍ എ​യ​ര്‍ യാത്രാ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്തോ​നേ​ഷ്യ അ​വ​സാ​നി​പ്പി​ച്ചു. ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചത്. എ​ന്നാ​ല്‍ വി​മാ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ്ലാ​ക് ബോ​ക്‌​സ്, കോ​ക്പി​റ്റ് വോ​യി​സ് റി​ക്കാ​ര്‍​ഡ​ര്‍ എ​ന്നി​വ​യ്ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്ന​റി​യാം, എ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളോ​ടും പ്ര​ത്യേ​കി​ച്ച്‌ ഇ​ര​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ഞ​ങ്ങ​ള്‍ ക്ഷ​മ Read More …