കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ല്‍: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രാ​ഘോ​ഷ​ത്തി​ന്‍റെ 82-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. അ​വ​ര്‍​ണ​ര്‍​ക്കു ക്ഷേ​ത്ര​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള വി​ധി വ​ന്ന​പ്പോ​ള്‍ അ​തി​നെ എ​തി​ര്‍​ത്ത​വ​ര്‍ ഉ​ണ്ട്. ക്ഷേ​ത്രം അ​ട​ച്ചി​ട്ട് പ്ര​വേ​ശ​നം ത​ട​യാ​മെ​ന്നു ക​രു​തി​യ​വ​രു​ണ്ട്. അ​തെ​ല്ലാം എ​ല്ലാ​കാ​ല​ത്തും ഉ​ണ്ടാ​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ങ്ങ​ളെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രു​ടെ സ്ഥാ​നം ച​വ​റ്റു​കൊ​ട്ട​യി​ലാ​യി​രി​ക്കും. സാ​മൂ​ഹ്യ​മു​ന്നേ​റ്റ​ത്തി​ന്‍റെ പ​താ​ക വാ​ഹ​ക​രു​ടെ Read More …

മോ​ദി​യും ര​മ​ണ്‍ സിം​ഗും ബി​സി​ന​സ് കൂ​ട്ടു​കാ​ര്‍ പ​റ​യാ​തെ അ​ന​ങ്ങി​ല്ല: രാ​ഹു​ല്‍

ബ​സ്ത​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍ സിം​ഗും അ​വ​രു​ടെ വ്യ​വ​സാ​യി​ക​ളാ​യ ച​ങ്ങാ​തി​മാ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഒ​ന്നും ചെ​യ്യി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഛത്തീ​സ്ഗ​ഡ് കാ​ങ്ക​ര്‍ ജി​ല്ല​യി​ലെ പ​ഖാ​ഞ്ഞോ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യും ര​മ​ണ്‍ സിം​ഗും ജ​ന​ങ്ങ​ള്‍​ക്ക് ക​പ​ട​വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​തെ​ന്നു രാ​ഹു​ല്‍ ആ​രോ​പി​ച്ചു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ള്‍​കൊ​ണ്ട് ബ​സ്ത​ര്‍ സ​മ്ബ​ന്ന​മാ​ണ്. എ​ന്നാ​ല്‍ ഇ​വി​ടു​ത്തെ Read More …

മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്ബ് ദണ്ഡ് കുത്തികയറ്റി, ക്രൂരത!!

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ജമതാര ജില്ലയില്‍ നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത. മുന്‍ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പീഡന ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ട് കുത്തി കറ്റി. യുവതിക്ക് സംഭവിച്ചത് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. കാളിപൂജ കാണാന്‍ ബുധനാഴ്ച രാത്രി പോയപ്പോഴാണ് Read More …

വിശ്വാസിയാണോ? രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി.. ജാമ്യാപേക്ഷ മാറ്റി വെച്ചു

കൊച്ചി: ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി Read More …

നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്രമോഡി

ജഗ്ദല്‍പുര്‍: ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രചരണം ആരംഭിച്ചു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് ബി.ജെ.പിക്ക് വേണ്ടി മോഡി വോട്ട് ചോദിക്കുന്നത്.ആദിവാസി കുട്ടികളുടെ ജീവിതം നശിക്കുന്ന നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കുമെന്ന് മോഡി പറഞ്ഞു. മാവോവാദി ഭീഷണി രൂക്ഷമായ ബസ്തര്‍ മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്‍സര്‍ക്കാര്‍ ഒന്നും Read More …

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍

കോഴിക്കോട്: വിവാദ പ്രസംഗത്തിന്‍റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.   കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്നാണ് ശ്രീധരന്‍പിള്ള Read More …

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 507.42 രൂ​പ​യാ​യി. ന​വം​ബ​ര്‍ ആ​ദ്യം സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ല​ണ്ട​റി​നു 60 രൂ​പ​യാ​ണ് Read More …

ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പി.സി.ജോര്‍ജ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം വ്യക്തിപരമായിപ്പോയി എന്നുള്ള തോന്നല്‍ തനിക്കുള്ളതിനാല്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്തിര ആട്ടവിശേഷത്തിന് ശബരില നട തുറന്നപ്പോള്‍ പോലീസ് ഭക്തരെ തടയുന്ന നടപടിക്കെതിരെയും പോലീസിന്റെ മറ്റ് നടപടികള്‍ക്കെതിരെയും പി.സി.ജോര്‍ജ് വിമര്‍ശനം നടത്തിയിരുന്നു.പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: Read More …