സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവല്‍കരണത്തിന് തുടക്കമായി; മലയാളികളടക്കം കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും
റിയാദ്: സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവല്‍കരണത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്ബോള്‍ മലയാളികളടക്കം കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത. ഇലക്‌ട്രിക്, ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍, വാച്ച്, കണ്ണട തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാച്ച്, ക്ലോക്ക്, ആഭരണങ്ങള്‍, കണ്ണട, കണ്ണ് പരിശോധനാ ഉപകരണങ്ങള്‍, റേഡിയോ, ടെലിവിഷന്‍ Read More …
