സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നതേ ആര്‍എസ്എസിന് അലര്‍ജി: പിണറായി
തിരുവനന്തപുരം: സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നത് ആര്‍എസ്എസിന് അലര്‍ജിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്നു തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നു വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര് ചിത്രം നീക്കിയ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഘപരിവാറിന്റെ താല്പര്യത്തിനു വഴങ്ങി റെയില്‍വേ വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചതു ദേശവിരുദ്ധ നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും Read More …
