ആചാര ലംഘനം താന്‍ ശബരിമലയില്‍ നടത്തിയിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്

തിരുവനന്തപുരം : ആചാര ലംഘനം താന്‍ ശബരിമലയില്‍ നടത്തിയിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു . ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയതെന്നും അയല്‍ജിനാള്‍ ഇരുമുടി മുടികെട്ടിന്റെ ആവശ്യം ഇല്ല എന്നും കെ.പി.ശങ്കരദാസ് വ്യക്തമാക്കി.ആചാരവും ചടങ്ങും രണ്ടും രണ്ടാണ്‌എന്നും അതില്‍ എതിര്‍ത്തതത് ഒന്നും മേല്‍ശാന്തി ഉള്‍പ്പെടെ ഉള്ളവര്‍ അറിയിച്ചിട്ടില്ല എന്നും .ശങ്കരദാസ് പറഞ്ഞു . Read More …

കെവിന്റേത് ദുരഭിമാനക്കൊല തന്നെ, കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോട്ടയം സെഷന്‍സ് കോടതി ആറ് മാസത്തികം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് Read More …

ദേവികുളം സബ്കലക്ടറെയും കോഴിക്കോട് കലക്ടറെയും മാറ്റി

ദേവികുളം സബ്കലക്ടര്‍ പ്രേംകുമാറിനെ മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രേംകുമാറിനെ മാറ്റണമെന്ന് സിപിഐഎം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കലക്ടര്‍ യു.വി.ജോസിനെയും മാറ്റി. കോഴിക്കോട്ട് പുതിയ കളക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. പുതിയ ദേവികുളം സബ് കളക്ടര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

കടുവയുടെ കൊലപാതകം: മേനകാ ഗാന്ധിയ്‌ക്കെതിരെ മഹാരാഷ്ട്ര മന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ നരഭോജി കടുവ അവ്‌നിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. അവ്‌നിയുടെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതില്‍ ഒരാളായിരുന്നു കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. എന്നാല്‍ മേനകാ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറു ചോദ്യവുമായി വന്നിരിക്കുകയാണ് മഹാരാഷ്ട്ര വനംവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍. അവ്‌നിയുടെ കൊലപാതകത്തെ തുടര്‍ന്ന് മന്ത്രി സുധീര്‍ രാജി വയ്ക്കണമെന്ന് മേനകാ ഗാന്ധി Read More …

ആണത്തം കൊമ്ബുകുലുക്കുമ്ബോള്‍ നിലയ്ക്കു നിര്‍ത്താന്‍ അമ്മയ്ക്ക് കഴിയണം; ശാരദക്കുട്ടി

കൊച്ചി: ശബരിമലയില്‍ കഴിഞ്ഞ ദിവസം ചെറുമകന്റെ ചോറൂണ് നടത്താനെത്തിയ 52 വയസ്സുകാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടതിനും അധിക്ഷേപിക്കപ്പെട്ടതിനും എതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. അടിച്ചു കൊല്ലടാ അവളെ എന്നു മുഴങ്ങിക്കേട്ടത് കേരളത്തിലാണ്. ‘ആണത്തം കൊമ്ബു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ Read More …

ശബരിമലയില്‍ നടന്നത് അസാധാരണ ആചാര ലംഘനം: ശങ്കര്‍ദാസിനെതിരെ പന്തളം കൊട്ടാരം

പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ പടിയില്‍ കയറിയ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി പന്തളം കൊട്ടാരം രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് അംഗം നടത്തിയത് അസാധാരണമായ ആചാര ലംഘനമാണ്. ശങ്കര്‍ദാസ് സ്വന്തം ചെലവില്‍ ശബരിമലയില്‍ പരിഹാര ക്രിയകള്‍ നടത്തണം. ശങ്കര്‍ദാസിന്റേത് ഉള്‍പ്പെടെ എല്ലാ ആചാര ലംഘനങ്ങളും അപലപനീയമാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തണമെന്നും പന്തളം Read More …

നെ​യ്യാ​റ്റി​ന്‍​ക​ര സം​ഭ​വം: സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് കൊ​ല​പാ​ത​ക​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍ പി​ടി​ച്ചു​ത​ള്ളി​യ യു​വാ​വ് വാ​ഹ​മി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വം സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് കൊ​ല​പാ​ത​ക​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡി​വൈ​എ​സ്പി​യു​ടെ ഉ​ന്ന​ത രാ​ഷ്ട്രീ​യ ബ​ന്ധ​മാ​ണ് അ​റ​സ്റ്റ് വൈ​കാ​ന്‍ കാ​ര​ണം. ഇ​യാ​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ‌ തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ണ​ലൂ​ര്‍ ചി​ത്തി​ര​വി​ളാ​കം വീ​ട്ടി​ല്‍ സ​ന​ല്‍​കു​മാ​ര്‍ (32) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ​തി​രേ Read More …

സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗത പദ്ധതി; ഉത്ഘാടനം ഇന്ന്

റിയാദ്​: സൗദി ഗതാഗതരംഗത്തെ സ്വപ്​ന പദ്ധതികളിലൊന്നായ വടക്കന്‍ റെയില്‍വേയുടെ മൂന്നാം ഘട്ടത്തി​​െന്‍റ ഉദ്​ഘാടനം ബുധനാഴ്​ച​. റിയാദ്​ അല്‍ജൗഫ്​ ​ പാതയില്‍ ആദ്യ​ ട്രെയിന്‍ രാത്രി 9.30ന്​ ഒാടിത്തുടങ്ങും. സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗതത്തിനാണ് ഇതോടെ തുടക്കമാകുന്നത്​​. റിയാദില്‍ നിന്ന്​ രാത്രി 9.30ന്​ പുറപ്പെടുന്ന വണ്ടി ഏഴ്​ മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട്​ Read More …