യുഎസ് കോണ്‍ഗ്രസില്‍ ചരിത്രത്തിലാദ്യമായി മുസ്‌ലീം വനിതകള്‍‌

വാഷിംഗ്ടണ്‍: അമേരക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ചില ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കൂടി ഈ തെരഞ്ഞെടുപ്പും രാജ്യവും സാക്ഷിയായി. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി യുഎസ് കോണ്‍‌ഗ്രസിലേക്ക് രണ്ട് മുസ്‌ലീം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സൊമാലിയന്‍ അഭയാര്‍ഥിയായ 37 കാരി ഇല്‍ഹാന്‍ ഒമറും പാലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളായ 42കാരി റാഷിദ ത്‌ലായിബുമാണ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി Read More …

ബ്രൂവറിയില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണറും: ചെന്നിത്തലയുടെ ആവശ്യം തള്ളി

തിരുവനന്തപുരം: ബ്രൂവറി അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ബ്രൂവറി അഴിമതിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും ഗവര്‍ണര്‍ തള്ളി. മുഖ്യമന്തിയുടെ വിശദീകരണവും ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് നടപടി. അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് തവണ പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു.

മന്‍ കീ ബാത്തല്ല ; ജന്‍ കീ ബാത്ത് ആണ് വേണ്ടതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ

മലപ്പുറം : സംസ്കാരസാഹിതിയുടെ ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തല്ല, ജന്‍ കീ ബാത്താണ് വേണ്ടതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ആരോപിച്ചു കോണ്‍ഗ്രസ് മുക്ത ഭാരതത്തിലൂടെ കോണ്‍ഗ്രസ് ഭരണത്തിലൂടെ രാജ്യമുണ്ടാക്കിയ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് സംഘപരിവാര്‍ നടത്താന്‍ ശ്രമിക്കുന്നത് . ശബരിമല വിഷയത്തില്‍ കോടതി വിധി വന്നപ്പോള്‍ വര്‍ഗീയ Read More …

ആ​ചാ​ര​ലം​ഘ​നം: ശ​ങ്ക​ര്‍​ദാ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

കൊ​ച്ചി: ദേ​വ​സ്വം​ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര്‍​ദാ​സി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ശ​ബ​രി​മ​ല​യി​ല്‍ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം​പ​ടി ക​യ​റി​യ​തി​ല്‍ ആ​ചാ​ര​ലം​ഘ​നം ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. അ​ഭി​ഭാ​ഷ​ക​നാ​യ രാം​കു​മാ​റാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ചാ​രം സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശ​ങ്ക​ര്‍​ദാ​സ് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും രാം​കു​മാ​ര്‍ ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം നി​ല​യ്ക്ക​ല്‍, പ​ന്പ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ Read More …

സൈബര്‍ ആത്മഹത്യാ ഗ്രൂപ്പ് : ആദ്യ രണ്ട് ഘട്ട അന്വേഷണത്തിലും കുറ്റകൃത്യം സ്ഥിരീകരിച്ചു, മൂന്നാം ഘട്ടം തീവ്രവാദ ബന്ധം

കല്‍പ്പറ്റ:  ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. ബുധനാഴ്ചയ്ക്കുള്ളില്‍ പ്രാഥമികഘട്ടം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഐജിമാരുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും നടക്കുന്ന അന്വേഷണത്തില്‍ മലബാറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും, ഡിജിറ്റല്‍ ആക്ടിവിസ്റ്റുകളും, മന:ശാസ്ത്രവിദഗ്ധരും അന്വേഷണത്തില്‍ പോലീസിനെ സഹായിക്കുന്നുണ്ട്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ 15 Read More …

ശബരിമലയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു, ഐ.ജി ഉള്‍പ്പെടെയുള്ളവര്‍ സമാധാനം പറയണം

ശബരിമല: യുവതീ പ്രവേശനത്തിന് വഴിയൊരുങ്ങിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ഇന്നലെ ശബരിമലയില്‍ ആചാരലംഘനത്തിന് ഇടയാക്കിയതെന്ന് സൂചന. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 25 ഓളം പ്രതിഷേധക്കാര്‍ പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചാല്‍ Read More …

വിജയം അമേരിക്കയിലെ മാറ്റങ്ങളുടെ തുടക്കമെന്ന് ഡെമോക്രാറ്റുകള്‍

വാഷിംഗ്ടണ്‍: ജനപ്രതിനിധിസഭയില്‍ എട്ടു വര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൈയാളിയിരുന്ന അപ്രമാദത്വം ഇല്ലാതായത് പുതിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് നേതാവും നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം തലവനുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്ന നാന്‍സി Read More …

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ, പേര് മാറ്റം പ്രഖ്യാപിച്ച്‌ യോഗി ആദിത്യനാഥ്

അയോധ്യ: ചരിത്രത്തില്‍ നിന്ന് തങ്ങളുടേത് അല്ലാത്തതെല്ലാം മായ്ച്ച്‌ കളയുകയും പുതിയ ചരിത്രമുണ്ടാക്കുകയും ചെയ്യുകയാണ് അടുത്തിടെ രാജ്യത്ത് സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസുകാരനായ പട്ടേലിന്റെ പ്രതിമയുണ്ടാക്കുന്നതും ശിപായി ലഹളയ്ക്ക് പകരം പൈക പ്രക്ഷോഭം ആദ്യത്തെ സ്വാതന്ത്രസമരമെന്ന് ചരിത്ര പുസ്തകങ്ങള്‍ തിരുത്തി എഴുതുന്നതും പുരാതന നഗരങ്ങളുടെ അടക്കം പുനര്‍നാമകരണം നടത്തുന്നതുമെല്ലാം പുതിയ ചരിത്ര നിര്‍മ്മിതി എന്ന അജണ്ടയുടെ ഭാഗം Read More …