ജഗന്മോഹന് റെഡ്ഡിക്കു കുത്തേറ്റ സംഭവം: ബിജെപി നാടകമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: ജഗന്മോഹന് റെഡ്ഡിക്ക് കുത്തേറ്റ സംഭവം ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയുള്ള കേന്ദ്രത്തിന്റെ കളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇത് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാറിനെ പിരിച്ചു വിടുകയാണ് അവരുടെ ലക്ഷ്യം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ Read More …
