മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോര്‍ഡിനെ പരിഹസിച്ച് മൗറീനോ
ഇന്നലെ യുവന്റസിനോടെ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മാഞ്ചസ്റ്റര്‍ ബോര്‍ഡിനെതിരെ ഒളിയമ്ബ് എറിഞ്ഞാണ് മത്സര ശേഷമുള്ള സംസാരം അവസാനിപ്പിച്ചത്. യുവന്റസ് ക്ലബിനെ പുകഴ്ത്തി കൊണ്ടാണ് പറയാതെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൗറീനോ വിമര്‍ശിച്ചത്. യുവന്റസ് ക്ലബിന്റെ പ്രവര്‍ത്തനം ആ ക്ലബിന്റെ മേന്മ കാണിക്കുന്നതാണ് എന്നായിരുന്നു മൗറെനോ പറഞ്ഞത്. യുവന്റസ് ഏഴു വര്‍ഷങ്ങളായി ഇറ്റലിയിലെ ചാമ്ബ്യന്മാരാണ് എന്നിട്ടും Read More …
